madhav gadgil - Janam TV
Friday, November 7 2025

madhav gadgil

പ്രകൃതിയുടെ കാവൽക്കാരന് ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം; മാധവ് ​ഗാഡ്​ഗിൽ ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം 'ചാമ്പ്യൻ ഓഫ് ദ എർത്ത്' ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിലിന്. പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ...

വനം സംരക്ഷിക്കുകയല്ല വനം വകുപ്പ് ചെയ്യുന്നത്; കേരളത്തിലെ പരിസ്ഥിതി സ്നേഹികൾ വ്യാജന്മാർ; വയനാട് ദുരന്തത്തിൽ സർക്കാരിനും പങ്കെന്ന് മാധവ് ​ഗാഡ്​ഗിൽ

മുംബൈ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ യഥാർത്ഥ വൈദഗ്ധ്യമുള്ളവരുടെ അഭാവം കേരളത്തിലുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. പരിസ്ഥിതി വൈദഗ്ധ്യം അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. വനം വകുപ്പ് ശരിക്കും ...

ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി

വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും ...

ഹൃ​ദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി മാധവ് ​ഗാഡ്​ഗിൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ...

“പ്രളയം വന്നപ്പോഴും കേട്ടിരുന്നു, എല്ലാ കാലത്തുമുണ്ട് ഈയൊരു പ്രചരണം”; ഗാഡ്കിൽ റിപ്പോർട്ട് ചർച്ചകളെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ​ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ വീണ്ടും ​'മാധവ് ഗാഡ്ഗിൽ' ചർച്ചകൾ സജീവമായത് ...

‘ പ്രകൃതി കാട്ടിത്തരുന്നു , ഗാഡ്ഗിലായിരുന്നു ശരി’; സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്ന വാക്കുകള്‍

മനുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത് . കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു ...

വയനാട് ദുരന്തം: ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസ് (Suo moto case ) എടുക്കും

ചെന്നൈ: നിരവധി പേരുടെ ജീവൻ അപഹരിച്ച വയനാട് ചൂരൽ മല ഉരുൾ പൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ സ്വമേധയാ ...

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു; മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തി കുമ്മനം രാജശേഖരൻ

കൊച്ചി: പാരിസ്ഥിതിക വിദഗ്ധനായ മാധവ് ഗാഡ്ഗിലിനെ സന്ദർശിച്ച് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. പൂനെയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ച് ...

‘കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം… അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും’

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടി വരില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ...

കേരളം കാത്തിരിക്കുന്നത് മഹാദുരന്തം, അതിന് യുഗങ്ങളൊന്നും ആവശ്യമില്ല: 2013ൽ ഗാഡ്ഗിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: കനത്ത മഴയിൽ കേരളം മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുകയാണിപ്പോൾ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ 2013ൽ പറഞ്ഞ ...