madhav suresh - Janam TV

madhav suresh

ചേച്ചി മരിച്ചത് ഒന്നര വയസിൽ; അപകടത്തിൽ അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു; ഇപ്പോഴും അമ്മ അത് അനുഭവിക്കുകയാണ്; മാധവ് സുരേഷ് പറയുന്നു…

സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും തീരാ വേദനകളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ മരണം. ഒന്നര മാസം പ്രായമുള്ളപ്പോൾ കാർ അപകടത്തിലാണ് ലക്ഷ്മി മരിക്കുന്നത്. ഈ ഒരു ...

അച്ഛനേക്കാൾ, അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്; എല്ലാം ത്യാഗം ചെയ്ത അമ്മ: മാധവ് സുരേഷ് 

തന്റെ കുടുംബത്തിന്റെ താങ്ങും തണലും ഭാര്യ രാധികയാണെന്ന് പല വേദികളിലും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രാധിക എന്ന സുരേഷ് ഗോപിയുടെ ഭാര്യയെപ്പറ്റി തങ്ങളുടെ അമ്മയെപ്പറ്റി മനസ്സുതുറക്കുകയാണ് ...

സുരേഷ് ​ഗോപി ‘ശരിക്ക്’ പ്രതികരിച്ചോയെന്ന് ചോദ്യം; ഹേമ കമ്മിറ്റി വിഷയത്തിൽ ക്രിസ്റ്റൽ ക്ലിയർ മറുപടിയുമായി മാധവ് സുരേഷ്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സൂപ്പർ സ്റ്റാർ സുരേഷ് ​​ഗോപി നടത്തിയ പ്രതികരണം ഉചിതമായിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി മാധവ് സുരേഷ്. കോടതിയുടെ പരി​ഗണനയിൽ ...

മീനൂട്ടിയുമായി കല്യാണം ഉറപ്പിച്ചിട്ടില്ല, അനുപമയുമായി പ്രണയത്തിലുമല്ല; സിം​ഗിളാണ് മിം​ഗിളാകാൻ ഉദ്ദേശിക്കുന്നില്ല: മാധവ് സുരേഷ്

ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന വാർത്തകളിൽ പ്രതികരണവുമായി ​മാധവ് സുരേഷ്. മീനാക്ഷിയോടൊപ്പമുള്ള ഒരു ഫോട്ടോ എവിടെയെങ്കിലും പങ്കുവച്ചാൽ നമ്മുടെ കല്യാണം ഉറപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നതെന്നും ​മാധവ് സുരേഷ് ...

“അച്ഛൻ ബുദ്ധിമുട്ടി പേരുണ്ടാക്കിയ മേഖലയാണിത്, ചേട്ടൻ ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്; സിനിമ എന്റെ സ്വപ്നമായിരുന്നില്ല”: മാധവ് സുരേഷ്

സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് മനസുതുറന്ന് മാധവ് സുരേഷ്. സിനിമയിൽ അഭിനയിക്കണമെന്ന് താൻ ഒരിക്കലും ആ​ഗ്രഹിച്ചിരുന്നില്ലെന്നും മാധവ് പറഞ്ഞു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഇളയ മകനാണ് ...

മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം; അമരം സിനിമയുടെ അതേ ലൊക്കേഷനിൽ കുമ്മാട്ടിക്കളിയും; ആദ്യ ​ഗാനം പുറത്ത്

സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കുമ്മാട്ടിക്കളിയിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ വിൻസെന്റിന്റെ ആദ്യ മലയാള ...

‘ നീയാണ് എന്റെ ലോകം ‘ ; നടി സെലിന് പിറന്നാൾ ആശംസകൾ നേർന്ന് മാധവ് സുരേഷ്

സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും ...

അച്ഛൻ തൃശൂർ എടുത്തു; സുരേഷ് ഗോപിയുടെ വിജയത്തിൽ മധുര പ്രതികരണവുമായി മാധവ് സുരേഷ്

തിരുവനന്തപുരം: തൃശൂരിൽ നിന്ന്  പാർലമെന്റിലേക്ക് ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ മാധവ് സുരേഷ്. തൃശൂർ എടുത്തു എന്ന അടിക്കുറിപ്പോടെയാണ് അച്ഛന്റെ ലീഡ് ഉൾപ്പെടെയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാം ...

സുരേഷ് ​ഗോപിയുടെ നാലു മക്കളും ഡൗൺ ടു എർത്തായിട്ടുള്ള കുട്ടികളാണ്; ഒരു സൂപ്പർ സ്റ്റാറിന്റെ മക്കളെന്നുള്ള രീതികളൊന്നുമില്ല: നടി വിന്ദുജ

വളരെക്കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോൻ. പ്രിയദർശന്റെ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെയാണ് വിന്ദുജ മലയാള സിനിമയുടെ ...

അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവം; പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മാധവ് സുരേഷ്

രണ്ട് ദിവസം മുൻപാണ് മകൾക്കും മകനുമൊപ്പം സുരേഷ് ​ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ഇപ്പോഴിതാ, പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ​ഗോപിയുടെ മകനായ ...

ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്, 99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം; അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്

അച്ഛനെ ചേർത്തുപിടിച്ച ചിത്രം പങ്കുവച്ച് സുരേഷ്​ഗോപിയുടെ ഇളയമകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമെന്നും മാധവ് കുറിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്. '99 പ്രശ്ങ്ങൾക്കുള്ള ...

മാധവ് സുരേഷ് ​ഗോപി നായകനാകുന്ന”കുമ്മാട്ടിക്കളി”; ആലപ്പുഴയിൽ ഷൂട്ടിംഗ് ആരംഭിച്ചു

മലയാളികളുടെ സ്വന്തം സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, "കുമ്മാട്ടിക്കളി" യുടെ പൂജയും ഷൂട്ടിംഗ് ആരംഭിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ ...

അച്ഛനും ജേഷ്ഠനും പിന്നാലെ മാധവ് സുരേഷും നായകനാകുന്നു; ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഷൂട്ടിംഗ് നാളെ ആരംഭിക്കും

അച്ഛനും ജേഷ്ഠനും പിന്നാലെ മാധവ് സുരേഷ് സിനിമയിലേക്ക്. സുരേഷ് ഗോപിയുടെ മകൻ നായകനാകുന്ന ചിത്രം' കുമ്മാട്ടിക്കളി'യുടെ പൂജയും ഷൂട്ടിം​ഗും നാളെ ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് ...

‘സത്യം എപ്പോഴും ജയിക്കും’; സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‍കെ’ ആരംഭിച്ചു; ഒപ്പം മകൻ മാധവും- J.S.K, SG255, Suressh Gopi

സുരേഷ് ​ഗോപിയുടെ തിരച്ചു വരവ് ആരാധകരും സിനിമാ പ്രേമികളും ആഘോഷമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ താരത്തിന്റെ സിനിമകളെല്ലാം ...

ഗോകുലിന് പിന്നാലെ മാധവ് സുരേഷും സിനിമയിലേക്ക്; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി തുടക്കം

നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിലേക്ക്. വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മമ്മൂട്ടിയെ നേരിട്ട് കണ്ട് മാധവ് അനുഗ്രഹം വാങ്ങി. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ ...