അച്ഛനേക്കാൾ, അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്; എല്ലാം ത്യാഗം ചെയ്ത അമ്മ: മാധവ് സുരേഷ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛനേക്കാൾ, അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്; എല്ലാം ത്യാഗം ചെയ്ത അമ്മ: മാധവ് സുരേഷ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

തന്റെ കുടുംബത്തിന്റെ താങ്ങും തണലും ഭാര്യ രാധികയാണെന്ന് പല വേദികളിലും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രാധിക എന്ന സുരേഷ് ഗോപിയുടെ ഭാര്യയെപ്പറ്റി തങ്ങളുടെ അമ്മയെപ്പറ്റി മനസ്സുതുറക്കുകയാണ് മകൻ മാധവ് സുരേഷ്. വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച വ്യക്തിയാണ് തന്റെ അമ്മയെന്നും കുടുംബത്തിനുവേണ്ടി അമ്മ ത്യാഗം ചെയ്യുകയാണ് എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാധവ് സുരേഷ് പറഞ്ഞു.

“സുരേഷ് ഗോപി എന്ന നടന്റെയും രാഷ്‌ട്രീയക്കാരന്റെയും ഉത്തരവാദിത്വങ്ങൾ കാരണം കുടുംബത്തിനൊപ്പം അധികസമയം ചെലവിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടിയുള്ള സമയം പോലും  നൽകിക്കൊണ്ട് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആളാണ്. അങ്ങനെ ഒരാൾക്ക് സ്വന്തം മക്കളുടെ ഒപ്പം സമയം ചിലവിടാൻ സാധിക്കുന്നത് അപൂർവമാണ്. രണ്ടുമണിക്കൂർ ഒഴിവു കിട്ടിയാൽ വണ്ടിയോടിച്ച് വീട്ടിൽ വന്ന് ഞങ്ങളെ കണ്ടിട്ട് പോകുന്ന ആളാണ് അച്ഛൻ. ആ സമയം വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച ഒരാൾ എന്റെ അമ്മയാണ്”.

“അമ്മയുമായിട്ടാണ് നാലുമക്കളും ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്ര അറിയാം എന്ന് ചോദിക്കുന്നതിനേക്കാളും അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ടാവും.  മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുക. അമ്മ എല്ലാ കാര്യം കൊണ്ടും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ്. അത് എല്ലാ രീതിയിലും. അച്ഛന്റെ സാന്നിധ്യം ഇല്ല എന്ന് ഞങ്ങൾക്ക് തോന്നാതിരിക്കാൻ എല്ലാം ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടിയാണെങ്കിലും അങ്ങനെയൊരു ത്യാഗം ഈയൊരു തലമുറയിൽ കാണാറില്ല. എല്ലാവരും അവരുടെ കാര്യം നേടാൻ വേണ്ടി നടക്കുന്ന സമയത്ത് ഞാൻ കണ്ടു വളർന്നത് എല്ലാം ത്യാഗം ചെയ്ത് മക്കൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും നിൽക്കുന്ന അമ്മയെയാണ്”- മാധവ് സുരേഷ് പറഞ്ഞു.

 

 

Tags: madhav suresh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies