ചേച്ചി മരിച്ചത് ഒന്നര വയസിൽ; അപകടത്തിൽ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു; ഇപ്പോഴും അമ്മ അത് അനുഭവിക്കുകയാണ്; മാധവ് സുരേഷ് പറയുന്നു...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചേച്ചി മരിച്ചത് ഒന്നര വയസിൽ; അപകടത്തിൽ അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു; ഇപ്പോഴും അമ്മ അത് അനുഭവിക്കുകയാണ്; മാധവ് സുരേഷ് പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 03:31 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും തീരാ വേദനകളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ മരണം. ഒന്നര മാസം പ്രായമുള്ളപ്പോൾ കാർ അപകടത്തിലാണ് ലക്ഷ്മി മരിക്കുന്നത്. ഈ ഒരു നഷ്ടം തന്റെ കുടുംബത്തെ എത്രമാത്രം തളർത്തിയെന്ന് പറയുകയാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കാർ അപകടത്തിൽ അമ്മ രാധികയ്‌ക്കും ഗുരുതരമായ പരിക്ക് ഉണ്ടായിട്ടുണ്ടെന്ന് മാധവ് വെളിപ്പെടുത്തി.

“അതൊരു കാർ അപകടമായിരുന്നു. മരിക്കുമ്പോൾ ചേച്ചിക്ക് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല. ഒന്നര വയസ്സായിരുന്നു ചേച്ചിക്ക്. കാറിൽ അമ്മയും അച്ഛന്റെ സഹോദരനും ഉണ്ടായിരുന്നു. അപകടത്തിൽ അമ്മയ്‌ക്കും സീരിയസായ പരിക്ക് പറ്റിയിരുന്നു. അമ്മയുടെ തുടയെല്ലിന് ഗുരുതര പരിക്കുണ്ടായി. അതിനകത്തുള്ള ഫ്ലൂയിഡ് സ്പ്രെഡായി ഷോക്കിലേക്ക് പോയി”.

“കുറെനാൾ ഗുരുതരമായി അമ്മ ചികിത്സയിലായിരുന്നു. അതുകൊണ്ട് ഇപ്പോഴും അമ്മയുടെ മുട്ട് ഭയങ്കര പ്രശ്നമായി ഇരിക്കുകയാണ്. ഇനിയുള്ള ചികിത്സയെ പറ്റി നോക്കണം. അന്നത്തെ അപകടത്തിൽ ഉണ്ടായ പരിക്ക് മൂലം ഇന്നും അനുഭവിക്കുകയാണ് അമ്മ. അച്ഛനും അമ്മയ്‌ക്കും ഉണ്ടായ മാനസികമായ ആഘാതത്തോടൊപ്പം അമ്മയ്‌ക്ക് ശാരീരികമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൊല്ലത്തെ അച്ഛന്റെ വീടിന്റെ അടുത്ത് വച്ചായിരുന്നു അപകടം. ഞങ്ങൾ ചേച്ചിയെ കണ്ടിട്ടില്ല. എന്നിട്ടും ഞങ്ങൾക്ക് ഇത്രയും വിഷമം ഉണ്ടാകുന്നുണ്ടെങ്കിൽ അമ്മയും അച്ഛനും എത്രമാത്രം വിഷമിച്ചിരുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ”-മാധവ് സുരേഷ് പറഞ്ഞു.

 

Tags: film newsmadhav sureshSuresh Gopiradhika suresh gopi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies