ജോസഫ് വിജയ്, ആധവ് അർജുന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി (കിഴക്ക്) നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് നേടിയ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജികൾ മദ്രാസ് ...



