Mafia - Janam TV

Mafia

കാണാതാകുന്ന യുവാക്കൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ ; സമീപത്ത് സിറിഞ്ചുകൾ : ഒന്നര മാസത്തിനിടെ മരിച്ചത് നാല് യുവാക്കൾ

കോഴിക്കോട് : കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ആശങ്ക . ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . മൃതദേഹങ്ങൾക്ക് സമീപത്ത് ...

സർദാരി മാഫിയയെ പരാജയപ്പെടുത്തും; സിന്ധിൽ സർക്കാരുണ്ടാക്കും; പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ തിരഞ്ഞെടുപ്പിൽ സർദാരി മാഫിയയെ പരാജയപ്പെടുത്തുമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. വോട്ടു കൊണ്ട് സർദാരിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐ സിന്ധ് ഘടകം ...

ലഹരിസംഘങ്ങൾ സജീവമാകുന്നു; തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം; കൊച്ചിയിൽ വാഹനത്തിന് തീയിട്ടു

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയകളുടെ ആക്രമണം രൂക്ഷമാകുന്നു. കൊച്ചിയിവും തൃശ്ശൂരിലും വ്യാപക ആക്രമണം. തൃശ്ശൂർ മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു. എസ്‌ഐ മിഥുൻ മാത്യുവിന് ...

അനധികൃത ഭൂമാഫിയകൾക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ; 50 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടി –  Officials seize Mafia’s property worth Rs 50 lakh

ലക്‌നൗ: അനധികൃത ഭൂമാഫിയയുടെ വസ്തുക്കൾ കണ്ടുകെട്ടി ഉത്തർപ്രദേശ് പോലീസ്. ബറേലിയിലെ മാഫിയയുടെ 50 ലക്ഷം വിലമതിക്കുന്ന അനധികൃത സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുഖ്‌ദേവ് എന്നയാൾ അനധികതൃതമായി സ്വന്തമാക്കിയ വീടുൾപ്പെടെയാണ് ...

മാഫിയാ സംഘങ്ങൾക്കെതിരെ വൻ വേട്ട; എൽസാൽവദോറിൽ പിടികൂടിയത് അരലക്ഷം ഗുണ്ടകളെ

സാൻ സാൽവദോർ : എൽസാൽവദോറിൽ മാഫിയാ സംഘങ്ങൾക്കെതിരെ വൻവേട്ട. ആറുമാസത്തിനിടെ അമ്പതിനായിരം പേരെയാണ് നാർക്കോട്ടിക് സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടിയത്. പ്രാദേശിക ഗുണ്ടകൾ മുതൽ അന്താരാഷ്ട്ര ...

കുറ്റവാളികൾക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ; മാഫിയ തലവനും സമാജ് വാദി പാർട്ടി നേതാവുമായ അതീഖ് അഹമ്മദിന്റെ 34 കോടിയുടെ സ്വത്ത് കണ്ടുകെട്ടി- Atique Ahmed’s 34 Cr worth assets attached

ലഖ്നൗ: ഉത്തർ പ്രദേശിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി തുടരുന്നു. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന മാഫിയ തലവൻ അതീഖ് അഹമ്മദിന്റെ 34 കോടി രൂപ വിലവരുന്ന ലഖ്നൗവിലെ ...

മാഫിയവിരുദ്ധ പോരാട്ടത്തിൽ യുപിയെ മാതൃകയാക്കി മദ്ധ്യപ്രദേശും; ഇൻഡേറിൽ ഒറ്റ ദിവസം ഒഴിപ്പിച്ചത് 1000 കോടിയുടെ ഭൂമിയിലെ കൈയേറ്റം

ഇൻഡോർ: യുപിയുടെ മാതൃകയിൽ മാഫിയകൾ കൈയേറിയ ഭൂമി തിരികെ പിടിച്ച് മദ്ധ്യപ്രദേശ് സർക്കാരും. ഇൻഡോർ നഗരത്തിൽ മാഫിയകൾ കൈയ്യടക്കിയ 1000 കോടിയുടെ ഭൂമികോർപറേഷൻ അധികൃതർ കണ്ടുകെട്ടി. സർക്കാരിന്റെ ...

കർശന പരിശോധന; ആലുവ മണപ്പുറത്ത് ലഹരി മാഫിയ

കൊച്ചി: ആലുവ മണപ്പുറത്ത് ലഹരി മാഫിയുടെ വിളയാട്ടം. മണപ്പുറത്തെ കുട്ടിവനത്തിലും പുഴയോരത്തെ ഔഷധ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും ലഹരി മാഫിയയുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായ മാറിയിരിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ...