മാഫിയാ സംഘങ്ങൾക്കെതിരെ വൻ വേട്ട; എൽസാൽവദോറിൽ പിടികൂടിയത് അരലക്ഷം ഗുണ്ടകളെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാഫിയാ സംഘങ്ങൾക്കെതിരെ വൻ വേട്ട; എൽസാൽവദോറിൽ പിടികൂടിയത് അരലക്ഷം ഗുണ്ടകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

സാൻ സാൽവദോർ : എൽസാൽവദോറിൽ മാഫിയാ സംഘങ്ങൾക്കെതിരെ വൻവേട്ട. ആറുമാസത്തിനിടെ അമ്പതിനായിരം പേരെയാണ് നാർക്കോട്ടിക് സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടികൂടിയത്. പ്രാദേശിക ഗുണ്ടകൾ മുതൽ അന്താരാഷ്‌ട്ര ബന്ധമുള്ളവരടക്കം അരലക്ഷം പേരാണ് ജയിലിൽ അടയ്‌ക്കപ്പെട്ടതെന്ന് എൽസാൽവദോർ പ്രസിഡന്റ് നയ്യിബ് ബുക്കലേ അവകാശപ്പെട്ടു.

എൽസാൽവദോർ നിയമസഭയാണ് രാജ്യത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും മയക്കു മരുന്ന് വിൽപ്പനയ്‌ക്കും മനുഷ്യക്കടത്തിനെതിരേയും നടപടിയ്‌ക്ക് ശുപാർശ ചെയ്തത്. കനത്ത നടപടികളിലേയ്‌ക്ക് നാർക്കോട്ടിക് വകുപ്പും ഭീകര വിരുദ്ധ സ്‌ക്വാഡുമാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ തിരിച്ചിൽ നടത്തിയത്. ഇതുവരെ 55,000 പേരാണ് അഴിക്കുള്ളിലായത്. വിവിധ അന്വേഷണ ഏജൻസികൾക്ക് പ്രത്യേക അധികാരം നൽകാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുസ്റ്റാവോ വില്ലാറ്റോറോ നിർദ്ദേശിക്കുകയായിരുന്നു.

വൻതോതിൽ ഗുണ്ടാസംഘങ്ങളുടെ പോരാട്ടം നിരവധി പേരുടെ ജീവനെടുത്തിരുന്നു. പല ഗ്രാമത്തിലും നഗരത്തിലും സാധാരണക്കാരുടെ ജീവിതം നരകതുല്യമായതോടെയാണ് പാർലമെന്റിൽ ഐകകണ്‌ഠ്യേന തീരുമാനം എടുത്തത്. 81 പേരിൽ 14 പേർ മാത്രമാണ് തീരുമാനത്തെ എതിർത്തത്. ജനാധിപത്യത്തിൽ അടിയുറച്ചാണ് എൽസാൽവദോർ മുന്നോട്ട് പോകുന്നത്. ജനങ്ങളാണ് ഭരണകൂടത്തിന്റെ ശക്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒന്നും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഭരണകൂടം വ്യക്തമാക്കി.

Tags: Mafia
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies