Maha Shivratri - Janam TV
Friday, November 7 2025

Maha Shivratri

‘യാത്രക്കാർ സന്തുഷ്ടരാണ്’; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്

ന്യൂഡൽ​ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ...

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?; ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ…

കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്.ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ...

മഹാശിവരാത്രി ആഘോഷിച്ച് സാറാ അലി ഖാൻ; ഇസ്ലാമിന് ഇത് നാണക്കേടാണെന്നും നടി മാപ്പർഹിക്കുന്നില്ലെന്നും ഇസ്ലാമിസ്റ്റുകൾ

മഹാശിവരാത്രിയോടനുബന്ധിച്ച് നടി സാറാ അലി ഖാൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. തിലകമണിഞ്ഞ് ഭക്തിനിർഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തിൽ സാറാ അലി ഖാൻ പങ്കുവച്ചത്. ...

Bhubaneswar

പ്രശസ്തമായ ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി : മഹാ ശിവരാത്രി ഉത്സവം ഭക്തി സാന്ദ്രം

  ഭുവനേശ്വർ: മഹാ ശിവരാത്രിത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ 'മഹാദീപം' ഉയർത്തി. ഇത്തവണ മഹാദീപം ഉയർത്തുന്ന ആചാരം മൂന്ന് മണിക്കൂർ വൈകിയാണ് നടന്നതെന്ന് പൂജാരിമാർ മാദ്ധ്യമങ്ങളോട് ...

Maha Shivratri

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

  ഉജ്ജയിൻ: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രമുണ്ട്. ഇവിടെ മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നത്തെ ആദ്യ ആരതിയിൽ പങ്കെടുക്കാൻ ...

‘ജടാടവീ ഗളജ്ജല പ്രവാഹപാവിത സ്ഥലേ’; ‘ശിവ താണ്ഡവ സ്തോത്രം’ ആലപിച്ച് അനൂപ് ശങ്കർ

ശിവരാത്രിയോടനുബന്ധിച്ച് ‘ശിവ താണ്ഡവ സ്തോത്രം’ പുറത്തിറക്കി ഗായകൻ അനൂപ് ശങ്കർ. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയാണിത്. മഹാദേവനെ സ്തുതിച്ചു കൊണ്ട് രാവണൻ എഴുതിയ ...

Jharkhand

മഹാശിവരാത്രി ഒരുക്കങ്ങളെച്ചൊല്ലി വർഗീയ സംഘർഷം; 144 പ്രഖ്യാപിച്ചു

  റാഞ്ചി: മഹാശിവരാത്രി ഒരുക്കങ്ങളെ ചൊല്ലി ഝാർഖണ്ഡിലെ പലാമുവിൽ വർഗീയ സംഘർഷം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥലത്തെത്തിയ സൈന്യത്തിന് നേരെ കല്ലേറുണ്ടായി. ​ഇതേത്തുടർന്ന് പലാമുവിലെ പങ്കി ടൗണിൽ ...