പ്രശസ്തമായ ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ 'മഹാദീപം' ഉയർത്തി : മഹാ ശിവരാത്രി ഉത്സവം ഭക്തി സാന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രശസ്തമായ ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി : മഹാ ശിവരാത്രി ഉത്സവം ഭക്തി സാന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 08:00 am IST
Bhubaneswar

Bhubaneswar TEMPLE

FacebookTwitterWhatsAppTelegram

 

ഭുവനേശ്വർ: മഹാ ശിവരാത്രിത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിന് മുകളിൽ ‘മഹാദീപം’ ഉയർത്തി. ഇത്തവണ മഹാദീപം ഉയർത്തുന്ന ആചാരം മൂന്ന് മണിക്കൂർ വൈകിയാണ് നടന്നതെന്ന് പൂജാരിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം. ഭുവനേശ്വർ അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നഗരം എന്നാണ്. മഹാശിവരാത്രി ദിനത്തിൽ ധാരാളം ഭക്തർ ഈ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.

മഹാശിവരാത്രി ദിനത്തിൽ, രാത്രിയിൽ ക്ഷേത്രത്തിൽ മഹാദീപം ഉയർത്തുന്നതാണ് പ്രധാന ആചാരം. ഈ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുക്കുന്നത്. ഈ ആചാരം ഒഡീഷയിൽ മാത്രമാണ് കാണുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്ലെന്നുമാണ് പറയപ്പെടുന്നത്.

മഹാശിവരാത്രി ദിനത്തിലെ ഈ ചടങ്ങിന് വലിയ പ്രാധാന്യമുള്ളതിനാൽ ക്ഷേത്രത്തിന് മുകളിൽ മഹാദീപം സ്ഥാപിക്കാതെ ഭക്തർ വ്രതംമുറിക്കാറില്ല. ഹിന്ദു പുരാണങ്ങൾ അനുസരിച്ച്, ഈ രാത്രിയിൽ ശിവൻ പാർവതിയെ രണ്ടാമതും വിവാഹം കഴിച്ചതായി വിശ്വാസിക്കപ്പെടുന്നു. അതിനാൽ മഹാശിവരാത്രി ഒരു വിവാഹ ചടങ്ങ് പോലെയാണ് ഇവിടെ ആഘോഷിച്ച് വരുന്നത്.

ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂജാരിമാർ സംസാരിച്ചു. അത്യധികം ആദരിക്കപ്പെട്ട ക്ഷേത്രമാണ് ഭുവനേശ്വറിലെ ലിംഗരാ ക്ഷേത്രമെന്നും, ഇവിടെ വ്രതം അനുഷ്ഠിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും പൂജാരിമാർ പറയുന്നു.

Tags: BhubaneswarMaha Shivratri
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies