‘യാത്രക്കാർ സന്തുഷ്ടരാണ്’; ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ...







