maha sivarathri - Janam TV
Saturday, November 8 2025

maha sivarathri

ശിവരാത്രിയ്‌ക്ക് നാടൊരുങ്ങി; ശിവാലയ ഓട്ടം നാളെ;12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലുമായി ദർശനം; ഗോവിന്ദാ ഗോപാലാ മന്ത്രവുമായി ഭക്തർ

നാഗര്‍കോവില്‍: ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം കന്യാകുമാരി ജില്ലകളില്‍ ശിവഭക്തരുടെ ക്ഷേത്ര പരിക്രമമായ ശിവാലയ ഓട്ടം നാളെ ആരംഭിക്കും. ശിവഭക്തരെ വരവേല്‍ക്കാന്‍ കന്യാകുമാരി ജില്ലയിലെ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ ...

സഹാർ ശിവ പാർവ്വതി ഗണപതി അയ്യപ്പ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

മുംബൈ: നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ സഹാർ ശിവ പാർവ്വതി ഗണപതി അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 8 ന് വിവിധ പൂജാ വിധികളോടെ ശിവരാത്രി ആഘോഷിക്കും. അന്നേ ...

മഹാശിവരാത്രി ; ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം; ശിവരാത്രി വിശേഷങ്ങൾ അറിയാം

ന്യൂഡൽഹി : മഹാശിവരാത്രി പ്രമാണിച്ച് രാജ്യത്തെ ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം. വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം മുതൽ ഒഡീഷയിലെ ഭുവനേശ്വർ ശ്രീ ലിംഗരാജ ക്ഷേത്രം വരെ ഭക്തജന തിരക്കിൽ ...

മഹാശിവരാത്രി ദിനത്തിൽ ശിവഭഗവാന്റെ അനുഗ്രഹം തേടി ബാൽ ശിവ താരം; ഭഗവാന്റെ അകമഴിഞ്ഞ ഭക്തനെന്നും സിദ്ധാർത്ഥ് അറോറ

ന്യൂഡൽഹി : മഹാശിവരാത്രി ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി ബാൽ ശിവ സീരിയൽ താരം സിദ്ധാർത്ഥ് അറോറ. വരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ...

മഹാശിവരാത്രി ആഘോഷമാക്കി കശ്മീരി ജനത; ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

ശ്രീനഗർ : മഹാശിവരാത്രി ആഘോഷമാക്കി ജമ്മു കശ്മീർ ജനത.  ആഘോഷത്തിന്റെ ഭാഗമായി ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. രാവിലെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ...

മഹാശിവരാത്രി; ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പൂജകളുമായി യോഗി ആദിത്യനാഥ്; ഗംഗാ സ്‌നാനം നടത്തി നേരിട്ട് പൂജചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ഗോരഖ്പൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനിടയിൽ ഇത്തവണത്തെ മഹാശിവരാത്രിയിൽ പ്രധാന തീർത്ഥ സ്ഥാനങ്ങളിലും യോഗി ഇന്ന് സന്ദർശനം ...