മഹാശിവരാത്രി; ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പൂജകളുമായി യോഗി ആദിത്യനാഥ്; ഗംഗാ സ്‌നാനം നടത്തി നേരിട്ട് പൂജചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി; ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പൂജകളുമായി യോഗി ആദിത്യനാഥ്; ഗംഗാ സ്‌നാനം നടത്തി നേരിട്ട് പൂജചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 10:47 am IST
Facebook
Twitter
WhatsAppTelegram

ഗോരഖ്പൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനിടയിൽ ഇത്തവണത്തെ മഹാശിവരാത്രിയിൽ പ്രധാന തീർത്ഥ സ്ഥാനങ്ങളിലും യോഗി ഇന്ന് സന്ദർശനം നടത്തും. ഗംഗാതീരത്ത് നിരവധി പേരാണ് അതി രാവിലെ മുതൽ പുണ്യസ്‌നാനം നടത്തി ശിവഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നത്. പ്രത്യേക പൂജകളും ബലിതർപ്പണങ്ങളും ചെയ്താണ് ഭക്തർ മടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും രാജ്യത്തെ ജനങ്ങൾക്ക് മഹാശിവരാത്രി ആശംസകൾ നേർന്നു.

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പുരോഹിത ചുമതല കൂടിയുള്ള യോഗി ആദിത്യനാഥ് നേരിട്ടാണ് പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചത്. ലോകനന്മയ്‌ക്കായും ക്ഷേമത്തിനായും മഹാശിവരാത്രി നാളിൽ ശിവഭഗവാനോട് പ്രാർത്ഥിക്കുന്നതായി യോഗി ആദിത്യനാഥ് പറഞ്ഞു.  ഹൈന്ദവ പാരമ്പര്യമനുസരിച്ച്  മഹാശിവരാത്രി ചടങ്ങുകൾ ഏറെ വിശേഷപ്പെട്ടതാണ്. ഉപവാസത്തോടെ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ഭക്തർ ജപങ്ങളും കീർത്തനങ്ങളുമായി കഴിഞ്ഞു കൂടുന്ന ആഘോഷമെന്ന നിലയിൽ മഹാശിവരാത്രി വലിയ കൂട്ടായ്മകളാണ് സൃഷ്ടിക്കുന്നത്.

ക്ഷേത്രങ്ങൾക്ക് പുറമേ നിരവധി ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും സന്യാസി സമൂഹങ്ങളും അവരവരുടെ കേന്ദ്രങ്ങളിൽ പ്രത്യേക പൂജകളും നാമജപങ്ങളും രണ്ടു ദിവസം മുന്നേ ആരംഭിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലടക്കം ഏറെ പ്രധാന്യത്തോടെയാണ് ഇത്തവണ മഹാശിവരാത്രി ആഘോഷം നടക്കുന്നത്. കൊറോണ വ്യാപനം പ്രതിരോധത്തിൽ രാജ്യം ഏറെ മുന്നോട്ട് പോയതിനാൽ തീർത്ഥാടക കേന്ദ്രത്തിലെ പ്രവേശനങ്ങളിൽ ഇളവ് അനുവദിച്ചതും ഭക്തർക്ക് ഗുണമായിട്ടുണ്ട്.

Tags: Yogi Adityanathmaha sivarathri
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies