മഹാശിവരാത്രി ദിനത്തിൽ ശിവഭഗവാന്റെ അനുഗ്രഹം തേടി ബാൽ ശിവ താരം; ഭഗവാന്റെ അകമഴിഞ്ഞ ഭക്തനെന്നും സിദ്ധാർത്ഥ് അറോറ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി ദിനത്തിൽ ശിവഭഗവാന്റെ അനുഗ്രഹം തേടി ബാൽ ശിവ താരം; ഭഗവാന്റെ അകമഴിഞ്ഞ ഭക്തനെന്നും സിദ്ധാർത്ഥ് അറോറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മഹാശിവരാത്രി ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി ബാൽ ശിവ സീരിയൽ താരം സിദ്ധാർത്ഥ് അറോറ. വരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. സീരിയലിൽ ശിവഭഗവാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ധാർത്ഥ് ആണ്.

രാവിലെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം വിവിധ പൂജകളും നടത്തി. വർഷത്തിൽ ശിവരാത്രി ദിനത്തിൽ മാത്രം നടക്കാറുള്ള മഹാ പൂജയിലും അദ്ദേഹം പങ്കെടുത്തു. താൻ അകമഴിഞ്ഞ ശിവഭക്തനാണെന്നും, എല്ലാവർഷവും തികഞ്ഞ ഭക്തിയോടെയും സന്തോഷത്തോടെയും ശിവരാത്രി ആഘോഷിക്കാറുണ്ടെന്നും സിദ്ധാർത്ഥ് പറഞ്ഞു.

ശിവരാത്രി ദിനത്തിൽ ശിവഭഗവാന്റെ അനുഗ്രഹം തേടി കാല ഭൈരവ ക്ഷേത്രത്തിൽ എത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ നഗരത്തിന് പുറത്ത് നിന്നുപോലും നിരവധി പേർ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. ശിവനും ശക്തിയും ഒന്നു ചേരുന്ന വലിയ ഉത്സവമാണ് ശിവരാത്രി.

വർഷങ്ങൾ പഴക്കമുളള ക്ഷേത്രമാണ് കാലഭൈരവ ക്ഷേത്രം. ജലവും, പാലും, പഴങ്ങളും ശിവഭഗവാന് സമർപ്പിച്ചു. വരാണസിയുടെ കാവൽക്കാരനാണ് ശിവഭഗവാൻ. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ആർക്കും ഇവിടെ തങ്ങാൻ കഴിയില്ലെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

Tags: Templemaha sivarathri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies