Maha Vikas Aghadi - Janam TV

Maha Vikas Aghadi

മഹായുതി അധികാരത്തിൽ, അഘാഡിയിൽ പൊട്ടിത്തെറി; MVA സഖ്യം വിട്ട് സമാജ്‌വാദി പാർട്ടി; ഇറങ്ങിപ്പോക്ക് ഉദ്ധവിനെ ചീത്തവിളിച്ച് 

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത പരാജയത്തിന് പിറകെ മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകുന്നു. എംവിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം ഹിന്ദുത്വ അജണ്ട ...

ലഡ്കി ബഹനും സ്ത്രീശാക്തീകരണവും; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വിജയിച്ചത് മഹായുതിയുടെ 21 വനിതാ സ്ഥാനാർത്ഥികൾ; കോൺഗ്രസിൽ ഒരാൾ മാത്രം

മുംബൈ: സ്ത്രീ ശാക്തീകരണവും സംസ്ഥാന സർക്കാരിന്റെ ലഡ്കി ബഹൻ പദ്ധതിയുമെല്ലാം ചർച്ചാവിഷയമായ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത് 363 വനിതാ സ്ഥാനാർത്ഥികൾ. ഇതിൽ വിജയിച്ച് കയറിയ 22 ...

ഇല്ലാ ഇല്ലാ വിശ്വസിക്കില്ല!! ഫലം സത്യമല്ല, അം​ഗീകരിക്കില്ല; മഹാരാഷ്‌ട്രയിലെ ജനവിധി താങ്ങാനാകാതെ ചെന്നിത്തല

മുംബൈ: മഹാവികാസ് അഘാഡിയുടെ പതനം അവിശ്വസനീയമെന്ന് ചെന്നിത്തല. മഹാരാഷ്ട്രയിലെ ജനവിധിയിൽ പൊരുത്തകേടുകൾ ഉണ്ടെന്നും ഫലം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവിശ്വസനീയമാണ്. ...

”എല്ലാ അനുഗ്രഹങ്ങളും എന്നോടൊപ്പമുണ്ടാകണം”; വിജയം ഉറപ്പിച്ചതിന് പിന്നാലെ അമ്മയെ ഫോണിൽ വിളിച്ച് ആശിർവാദം തേടി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം ശക്തമായ മുന്നേറ്റം നടത്തി അധികാര തുടർച്ച നേടിയപ്പോൾ, നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ആറാം ജയം നേടാൻ പോകുന്നതിന്റെ ...

മഹാരാഷ്‌ട്രയിൽ മഹാവിജയം; മഹായുതിക്ക് തുടർഭരണം; ഉദ്ധവിനെയും കൂട്ടരെയും ജനം കൈവിടുമെന്ന് എക്സിറ്റ് പോൾ ഫലം

മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അം​ഗ സീറ്റുകളിൽ വൻ ...

ജനപിന്തുണയുള്ളത് മഹായുതി സർക്കാരിന്; മഹാ വികാസ് അഘാഡിയെ ജനങ്ങൾ മാറ്റി നിർത്തും: പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ട്രയിലെ ജനങ്ങൾ മഹായുതി സർക്കാരിനൊപ്പമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വർഷത്തേക്ക് മഹായുതി സർക്കാർ അധികാരത്തിലേറണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ പൊതുറാലിയെ ...

“ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിക്ക് തുല്യം, ഡ്രൈവർ സീറ്റിൽ ആരെന്ന് തർക്കം” പോളിംഗിന് രണ്ടാഴ്ച ശേഷിക്കെ MVA സഖ്യത്തിൽ അടിപിടി തന്നെയെന്ന് നരേന്ദ്രമോദി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം പോലും തികച്ചില്ല, എന്നിട്ടും മഹാവികാസ് അഘാഡി (MVA) സഖ്യത്തിൽ അടിപിടി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‍തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ...

മഹാ വികാസ് അഘാഡിയിൽ തർക്കം മുറുകുന്നു; പ്രധാന മണ്ഡലങ്ങളിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തർക്കം മുറുകുന്നു. സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് സംബന്ധിച്ചാണ് കോൺഗ്രസും, ഉദ്ധവ് ...