മഹായുതി അധികാരത്തിൽ, അഘാഡിയിൽ പൊട്ടിത്തെറി; MVA സഖ്യം വിട്ട് സമാജ്‌വാദി പാർട്ടി; ഇറങ്ങിപ്പോക്ക് ഉദ്ധവിനെ ചീത്തവിളിച്ച് 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹായുതി അധികാരത്തിൽ, അഘാഡിയിൽ പൊട്ടിത്തെറി; MVA സഖ്യം വിട്ട് സമാജ്‌വാദി പാർട്ടി; ഇറങ്ങിപ്പോക്ക് ഉദ്ധവിനെ ചീത്തവിളിച്ച് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത പരാജയത്തിന് പിറകെ മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷമാകുന്നു. എംവിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അറിയിച്ചു. ശിവസേന ഉദ്ധവ് വിഭാഗം ഹിന്ദുത്വ അജണ്ട തുടരുന്നുവെന്ന് ആരോപിച്ചാണ് എസ്‌പി സംസ്ഥാന അദ്ധ്യക്ഷൻ അബു അസീം ആസ്മി MVA സഖ്യം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

അയോദ്ധ്യയിൽ തർക്കമന്ദിരം തകർത്തവർക്കൊപ്പമാണ് ശിവസേന (UBT) വിഭാ​ഗം. ബാബറി മസ്ജിദ് തകർത്തതിനെ ന്യായീകരിക്കുന്ന നിലപാടാണ് ശിവസേനയ്‌ക്കെന്നും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും എസ്പി അദ്ധ്യക്ഷൻ വ്യക്തമാക്കി.

മഹാരാഷ്‌ട്ര നിയമസഭയിൽ എസ്പിക്ക് രണ്ട് എംഎൽഎകളാണുള്ളത്. മുംബൈയിലെ ശിവാജിന​ഗർ മണ്ഡലവും താനെയിലെ ഭിവണ്ഡി ഈസ്റ്റ് മണ്ഡലവും സമാജ്വാദി പാർട്ടിയുടേതാണ്. മാംഖുർ​ദ്, റായിസ് ഷെയ്ഖ് എന്നിവരാണ് എസ്പിയുടെ ജനപ്രതിനിധികൾ. ഇരുവരും മഹാവികാസ് അഘാഡി സഖ്യം വിട്ടതായും നിലവിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തെ പിന്തുണയ്‌ക്കില്ലെന്നും എസ്പി സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമൊപ്പം നിൽക്കാൻ താത്പര്യമില്ലാത്തതിനാൽ സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും എസ്പി വ്യക്തമാക്കി.

സീറ്റ് വിഭജന ചർച്ചകൾ ഉടലെടുത്തപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോഴും എംവിഎ മുന്നണിയിൽ യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. യോ​ഗങ്ങളിൽ പങ്കെടുക്കാൻ എസ്പി നേതാക്കളെ വിളിക്കുക പോലും ചെയ്തിരുന്നില്ല. സംയുക്ത റാലികളിൽ ഭാ​ഗമാകാനും ക്ഷണിച്ചില്ല.- അബു അസീം ആസ്മി പറഞ്ഞു.

എംവിഎ സഖ്യത്തിൽ ശിവസേന ഉദ്ധവ് വിഭാ​ഗവും കോൺ​ഗ്രസും എൻസിപി ശരദ് പവാർ വിഭാ​ഗവുമാണ് ശേഷിക്കുന്നത്. സഖ്യത്തിനിടയിലെ അഭിപ്രായ ഭിന്നതകൾ വർദ്ധിക്കാൻ തെരഞ്ഞെടുപ്പ് തോൽവി ഇടയാക്കിയിരുന്നു. അയോദ്ധ്യ തർക്ക മന്ദിര വിഷയം സംബന്ധിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് എക്സിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ എസ്പിയെ കലിപ്പിലാക്കിയതും മുന്നണി വിടാൻ പ്രേരിപ്പിച്ചതും.

Tags: MAHARASHTRAspbabri masjidShiv Sena (UBT)Maha Vikas Aghadi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies