ശ്രാവണ മാസത്തിലെ ആറാം തിങ്കളാഴ്ച; ഭക്തിസാന്ദ്രമായി ഭസ്മ ആരതി ; ശിവ പുണ്യം തേടി മഹാകാലേശ്വര് ക്ഷേത്രത്തിൽ ഒഴുകിയെത്തുന്നത് നൂറുകണക്കിന് പേർ
ഭോപ്പാൽ: ശ്രാവണ മാസത്തിലെ ആറാമത്തെ തിങ്കളാഴ്ച മഹാകാലേശ്വര് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. ഭഗവാൻ ശിവന്റെ അനുഗ്രഹത്തിനായി നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ബാബ മഹാകാലിന്റെ പ്രത്യേക 'ഭസ്മ ...



