ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാന രൂപീകരണ ദിനം: ആശംസകളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും മാതൃകയെന്ന് പ്രശംസ
ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തില്‍ (സ്റ്റേറ്റ്ഹുഡ് ഡേ) ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന കുതിപ്പില്‍ ഇരു സംസ്ഥാനങ്ങളും വിലപ്പെട്ട ...






