മഹാരാഷ്‌ട്രയില്‍ എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; താക്കറെയുടെ സത്യപ്രതിജ്ഞ നാളെ
മുംബൈ: മഹാരാഷട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന ത്രികക്ഷി സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ചു മണിക്ക് ദാദര്‍ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ...