Malakkappara - Janam TV
Friday, November 7 2025

Malakkappara

മഴയത്ത് എങ്ങോട്ടാ യാത്ര.? അങ്ങനെ ഇപ്പോൾ പോകണ്ട.!ആതിരപ്പിള്ളി – മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കബാലിയുടെ വിളയാട്ടം

ചാലക്കുടി : ആതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും കബാലിയുടെ വിളയാട്ടം.ഈ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഏറെ നേരം റോഡിൽ തുടർന്നു. ...

മലക്കപ്പാറയിൽ ആംബുലൻസ് തടഞ്ഞ് കാട്ടാനക്കൂട്ടം; ഏറെ നേരം ഭീതിയിലാക്കിയെന്ന് ഡ്രൈവർ

ഇടുക്കി: ആംബുലൻസിന് തടസം സൃഷ്ടിച്ച് കാട്ടാനക്കൂട്ടം. അതിരപ്പിള്ളി മലക്കപ്പാറ ഭാ​ഗത്ത് വച്ചായിരുന്നു സംഭവം നടന്നത്. സ്വകാര്യ ആംബുലൻസാണ് ആനയുടെ മുന്നിൽപ്പെട്ടത്. റോഡിൽ നിന്നിരുന്ന കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ...

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

തൃശൂർ: മലക്കപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരിക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകവെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ ...

മലക്കപ്പാറയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിട്ടുനൽകാതിരുന്ന സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തൃശൂർ: മലക്കപ്പാറയിൽ പിഞ്ചു കുഞ്ഞിനായി ആംബുലൻസ് വിട്ടുനൽകാത്ത സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാറാണ് കേസെടുത്തത്. അതിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയോടും ...

അതിരപ്പള്ളി- മലക്കപ്പാറ റൂട്ടിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

തൃശ്ശൂർ: അതിരപ്പള്ളി- മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ വി.ആർ കൃഷ്ണ തേജ അറിയിച്ചു. അതിരപ്പള്ളി- മലക്കപ്പാറ റോഡിലെ ...

ആരോഗ്യനില വഷളായ കുഞ്ഞിനെ കൊണ്ടുപോകാൻ ആംബുലൻസ് കിട്ടിയില്ല; പരാതിയുമായി കുടുംബം

പാലക്കാട്: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടിയില്ലെന്നാണ് ആരോപണം. മലക്കപ്പാറ റോഡരികിൽ നിന്ന് നാലു കിലോമീറ്റർ ഉൾവനത്തിലാണ് ...

മലക്കപ്പാറ റോഡിൽ മണ്ണിടിച്ചിൽ; ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

തൃശൂർ: മലക്കപ്പാറ റോഡിൽ മണ്ണിടിച്ചിൽ. വാഴച്ചാൽ മലക്കപ്പാറ പാതയിൽ ആനമല റോഡിലാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി പട്രോളിംഗിന് ഇറങ്ങിയ സംഘമാണ് മണ്ണിടിഞ്ഞത് കണ്ടെത്തിയത്. തുടർന്ന് ഈ വഴി ...

സഹപ്രവർത്തകരുമായി വിനോദയാത്ര; മലക്കാപ്പാറയിൽ വച്ച് മലപ്പുറം ജില്ലാകളക്ടറെയും സംഘത്തെയും കാട്ടാന തടഞ്ഞു

തൃശൂർ: വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടർ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്ആർടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം. ഇന്നലെ രാത്രി ഷോളയാറിന് സമീപം ആനക്കയത്ത് ...

മലക്കപ്പാറയിൽ ആനകൾ തമ്മിൽ സംഘട്ടനം; രണ്ട് കൊമ്പന്മാർ ചരിഞ്ഞു

തൃശൂർ: കാട്ടാനകൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട് ആനകൾ ചരിഞ്ഞു. മലയാറ്റൂർ വനം ഡിവിഷനിലെ ഇടമലയാർ ഡാമിലും അരയക്കാപ്പ് ആദിവാസി ഊരിന് സമീപം കരയിലുമായാണ് ആനകളെ ചത്ത നിലയിൽ ...

മലക്കപ്പാറയുടെ മനസ്സറിഞ്ഞ ജനനായകൻ; വനവാസി ഊരിന് ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി

സ്‌നേഹ സ്പർശത്തിന്റെ മറ്റൊരു പേരാണ് സുരേഷ് ഗോപി. ഒരു സൂപ്പർതാരത്തിന്റെ യാതൊരുവിധ തലക്കനങ്ങളുമില്ലാത്ത ഒരു നടനുണ്ടെങ്കിൽ മലയാളികൾക്ക് അത് സുരേഷ് ഗോപിയാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനും വളരെ കാലങ്ങൾക്ക് ...

ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പ് കോളനിയിലെത്തി; ഇനിയെങ്കിലും വഴി കിട്ടുമെന്ന പ്രതീക്ഷയിൽ കോളനിക്കാർ

തൃശൂർ: ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പിലെത്തി. മന്ത്രി കെ രാധാകൃഷ്ണനും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും, എംഎൽഎ സനീഷ് കുമാർ ജോസഫും അടങ്ങുന്ന സംഘമാണ് ...