കോഴിക്കോട് മലമ്പനിയും; 63 കാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ മലമ്പനി. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലാണ് 63 കാരന് മലമ്പനി ബാധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മലമ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ കോഴിക്കോട് ...










