malayalam actor - Janam TV
Friday, November 7 2025

malayalam actor

നടൻ മഹേഷ് ബിജെപിയിൽ ചേർന്നു; ഷാൾ അണിയിച്ച് അംഗത്വം നൽകി കെ. സുരേന്ദ്രൻ

കൊച്ചി: നടൻ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി ...

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങി സിനിമാലോകം. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. ...

akhil-akkineni-film-agent

തെലുങ്കിൽ തിളങ്ങാൻ മെ​ഗാസ്റ്റാർ: മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ചിത്രം ‘ഏജന്റ്’ലെ ആദ്യ ഗാനം പുറത്ത് : ആകാംക്ഷയിൽ സിനിമാ ലോകം

മെ​ഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ ...

ആദ്യം സ്വന്തം വീട്ടിൽ ജീവിക്കാനുള്ള അവകാശത്തിനായി പൊരുതണം , എന്നിട്ടാവാം പൊരിച്ച മീനിന് വേണ്ടിയുള്ള പോരാട്ടം ; ഷൈൻ ടോം ചാക്കോ

കൊച്ചി : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഒരു സ്ത്രീ തന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് ജനിച്ചു വളർന്ന വീട്ടിൽ ജീവിക്കാനും ...

മേപ്പടിയാന്റെ വിജയം: പുതിയ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: 'മേപ്പടിയാന്റെ' വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേയതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം. ...

നടൻ റിസബാവയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു; പൊതുദർശനം ഒഴിവാക്കി

കൊച്ചി : അന്തരിച്ച സിനിമാ സീരിയൽ താരം റിസബാവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതേ തുടർന്ന് പൊതുദർശനം ഒഴിവാക്കി. ...

”ഒടുവില്‍” വിടപറഞ്ഞിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍

മലയാള സിനിമയില്‍ നാലുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കഥാപാത്രങ്ങള്‍ക്ക് നാട്ടിന്‍പുറത്തിന്റേയും നിഷ്‌കളങ്കതയുടെയും ഭാവങ്ങള്‍ പകര്‍ന്നുനല്‍കിയ പ്രിയ കലാകാരന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് പതിനഞ്ച് ...

അന്ന് ബാലതാരം ഇന്ന് സംവിധായകന്‍; അറിയുമോ ഈ താരത്തെ

മിക്ക മലയാള സിനിമകളിലും നായികയ്ക്കും നായകനുമൊപ്പം ഒരു കുട്ടി പട്ടാളം ഉണ്ടാകാറുണ്ട്. അങ്ങിനെ കുട്ടി താരങ്ങളായി എത്തിയവരെല്ലാം തന്നെ ഇന്ന് മലയാള സിനിമയില്‍ അറിയപ്പെടുന്ന താരങ്ങളായി മാറിയിട്ടുമുണ്ട്. ...

അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പം; അവസാനം ചികിത്സയ്‌ക്ക് പോലും വഴിമുട്ടിയ മേള രഘുവിന്റെ ജീവിതം

അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പമായിരുന്നു. എങ്കിലും അവസാന നാളുകളില്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടത അനുഭവിച്ച് മരണത്തിന് കീഴടങ്ങി മേള രഘു എന്ന കലാകാരന്‍. കഴിഞ്ഞ ...

മലയാള സിനിമയുടെ സ്വന്തം ‘മധു’

അര നൂറ്റാണ്ടിലധികമായി മലയാള സിനിമക്കൊപ്പം  നിൽക്കുന്ന ഒരു നടനാണ് മധു. സിനിമയോടൊപ്പമുള്ള തന്റെ യാത്ര അദ്ദേഹം ഇന്നും തുടരുകയാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടമായിരുന്നു ആദ്യ ...

ഉള്‍ക്കടലായി മലയാള സിനിമയിലെത്തിയ വേണു നാഗവള്ളി

ശാന്തമായ പ്രകൃതം,  നിഷ്‌കളങ്കമായ നോട്ടം വേണു നാഗവള്ളി എന്ന നായകനെ മലയാളി മനസ്സിലേക്ക് അടുപ്പിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. ഒരു കാലഘട്ടത്തിന്റെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ ...

പരുക്കൻ ഭാവങ്ങൾ പകർന്നാടിയ അനിൽ മുരളി

ചില സിനിമകളിൽ കാണുന്ന വില്ലൻമാരെ നമ്മൾ നേരിട്ട് കണ്ടാൽ പോലും നമ്മൾ ഭയപ്പപ്പെടും അവർ നന്മുടെ ഉള്ളിൽ പകർന്നു തന്ന ആ വില്ലൻ മാനറിസമാണ് അതിനു കാരണം. ...