''ഒടുവില്‍'' വിടപറഞ്ഞിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

”ഒടുവില്‍” വിടപറഞ്ഞിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 09:28 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ നാലുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കഥാപാത്രങ്ങള്‍ക്ക് നാട്ടിന്‍പുറത്തിന്റേയും നിഷ്‌കളങ്കതയുടെയും ഭാവങ്ങള്‍ പകര്‍ന്നുനല്‍കിയ പ്രിയ കലാകാരന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവില്‍ വീട്ടില്‍ കൃഷ്ണമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1943 ഫെബ്രുവരി 13-നാണ് ജനനം. ചെറുപ്പം മുതലേ സംഗീതത്തില്‍ തല്‍പരനായിരുന്ന ഉണ്ണികൃഷ്ണന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തബല, മൃദംഗം തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ വായിക്കുവാന്‍ പഠിക്കുകയും തുടര്‍ന്ന് കലാമണ്ഡലം വാസുദേവ പണിക്കരുടെ കീഴില്‍ സംഗീതം അഭ്യസിക്കുകയും ചെയ്തു.

കെ.പി.എ.സി.യുടെയും കലാനിലയത്തിന്റെയും കേരള കലാവേദിയുടെയും നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് 1970-ല്‍ പി.എന്‍. മേനോന്റെ ദര്‍ശനം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഒടുവില്‍. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന ഐ.വി. ശശി ചിത്രത്തിലെ, പരിവ്രാജകനായ പെരിങ്ങോടന്‍,

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ പ്രാണനെപ്പോലെ സ്‌നേഹിച്ച ഹാര്‍മോണിയം വില്‍ക്കേണ്ടിവന്ന കോവിലകത്തെ തമ്പുരാന്‍ തുടങ്ങി മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നിരവധി രംഗങ്ങളുടെ ഭാഗമാകാന്‍ ഒടുവിനു സാധിച്ചു. 2006-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവസാനമായി അഭിനയിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2006 മേയ് 27-ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

 

 

Tags: malayalam actor
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies