പരുക്കൻ ഭാവങ്ങൾ പകർന്നാടിയ അനിൽ മുരളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പരുക്കൻ ഭാവങ്ങൾ പകർന്നാടിയ അനിൽ മുരളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 03:25 pm IST
Facebook
Twitter
WhatsAppTelegram

ചില സിനിമകളിൽ കാണുന്ന വില്ലൻമാരെ നമ്മൾ നേരിട്ട് കണ്ടാൽ പോലും നമ്മൾ ഭയപ്പപ്പെടും അവർ നന്മുടെ ഉള്ളിൽ പകർന്നു തന്ന ആ വില്ലൻ മാനറിസമാണ് അതിനു കാരണം. അത്തരമൊരു നടനാണ് അന്തരിച്ച അനിൽ മുരളി.

മലയാള സിനിമയില്‍ നായകനെ പോലെ തന്നെ പ്രാധാന്യമേറിയതാണ് വേഷമാണ് വില്ലന്‍ വേഷവും. എന്നാല്‍ ഇത് അഭിനയിച്ച് ഫലിപ്പിക്കുക അല്ലെങ്കില്‍ അതിലൂടെ ആരാധകരെ നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ അനില്‍ മുരളി എന്ന അതുല്യ നടന് അതിനു സാധിച്ചു. വില്ലന്‍ മാനറിസം വേണ്ടുവോളമുള്ള ഒരു നടന്‍ എന്നു തന്നെ പറയാം. വില്ലനായും പ്രതിനായകനായി ആരാധകര്‍ക്കിടയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു അദ്ദേഹം.

ചെയ്ത വേഷങ്ങളെല്ലാം തന്നെ തന്റേതായ ശൈലിയില്‍ മികവുറ്റതാക്കി. എങ്കിലും അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളാണ് പ്രേക്ഷകര്‍ അല്ലെങ്കില്‍ ആരാധകര്‍ കൂടുതലായും ഏറ്റെടുത്തത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനില്‍ മുരളി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കും കടന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. വാല്‍ക്കണ്ണാടി, ദൈവത്തിന്റെ വികൃതികള്‍, മാണിക്യകല്ല്, പോക്കിരിരാജ, ബാബാ കല്യാണി, അവതാരം, ലയണ്‍, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാലോകത്തിന് പകരം വയ്‌ക്കാന്‍ പറ്റാത്ത നടന്‍. അദ്ദേഹം ചെയ്തിരുന്ന, ഇനിയും ആടിത്തീർക്കേണ്ട ഒട്ടേറെ വേഷങ്ങൾ ബാക്കി വച്ചാണ് അനിൽ മുരളി എന്ന  യാത്രയായത്. മരണം എന്ന രംഗബോധമില്ലാത്ത വില്ലനൊപ്പം….

Tags: MALAYALAM MOVIEmalayalam actor
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies