malayalam film stars - Janam TV
Wednesday, July 16 2025

malayalam film stars

ദിലീപേട്ടൻ ആ കുറ്റകൃത്യം ചെയ്യില്ല; അദ്ദേഹത്തെ ഞാൻ എവിടെയും തള്ളിപ്പറഞ്ഞിട്ടില്ല: നടി ജ്യോതി കൃഷ്ണ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ല എന്നതാണ് തന്റെ വിശ്വാസമെന്ന് നടി ജ്യോതി കൃഷ്ണ. ദിലീപ് കുറ്റകൃത്യം ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സത്യം തെളിയട്ടെ എന്നും ...

ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി

മുരളി ഗോപിക്കെതിരെയും അദ്ദേഹത്തിൻ്റെ സിനിമകൾക്ക് എതിരെയും ഇടത് -ഇസ്ലാമിസ്റ്റുകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത്, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകൾക്കെതിരെ വലിയ വിമർശനങ്ങൾ ...

പുതുമുഖങ്ങളെ സംവിധായകന് അറിയണമെന്ന് ഉർവശി; സീനിയറായ അഭിനേതാക്കളെയും ഓഡിഷൻ ചെയ്യണമെന്ന് പാർവതി; തനിക്ക് ഓഡിഷൻ ചെയ്യാൻ മടിയില്ലെന്നും താരം

ഒരു കഥാപാത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയണമെന്ന് നടി ഉർവശി. ഉള്ളൊഴുക്ക് എന്ന സിനിമയിൽ അഭിനയിക്കാൻ ആദ്യം മടി കാണിച്ചിരുന്നു. എന്നാൽ ...

സ്വപ്‌ന വാഹനം സ്വന്തമാക്കി മമത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…വീഡിയോ

പുതുതായി വാങ്ങിയ ആഡംബര കാറുമായുള്ള സിനിമാതാരം മമത മോഹൻദാസിന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ മഞ്ഞ നിറത്തിലുള്ള പോർഷെ 911 കരേര സ്‌പോർട്‌സ് കാറിനൊപ്പമുള്ള ...

ബിഗ് ബോസ് താരം എലീന പടിക്കലിന് ക്ഷേത്രനടയിൽ താലികെട്ട്

കോഴിക്കോട് : ബിഗ് ബോസ് താരവും ടെലിവിഷൻ അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും എൻജിനീയറുമായ രോഹിത് പി നായർ ക്ഷേത്ര നടയിൽവെച്ചാണ് താരത്തിന് താലിചാർത്തിയത്. ...

യുവതാരങ്ങളും, താരരാജാവും

രണ്ടു യുവതാരങ്ങളുടെ കൂടെ നില്‍ക്കുന്ന മോഹന്‍ലാൽ,  കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്ന്  തോന്നും. അത്തരത്തിലുളള ഒരു സൂപ്പര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമാ ...