malayalam - Janam TV
Friday, November 7 2025

malayalam

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ "ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ....." എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ...

യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും! ആക്ഷൻ ത്രില്ലർ കിരാത പൂർത്തിയായി

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

ഡോ. കൃഷ്ണാ പ്രിയദർശൻ ഒരുക്കുന്ന ആലി ഫസ്റ്റ് ലുക്ക് റിലീസായി

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച "ആലി" സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. കേരള -തമിഴ്നാട് ...

പ്രിൻസും കുടുംബവും ഇനി ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മികച്ച അഭിപ്രായം നേടിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഫാമിലി എൻ്റർടൈനറായി തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിലും ഹിറ്റായിരുന്നു. പുതുമുഖമായ ...

വിവാഹ സർട്ടിഫിക്കറ്റിൽ കാലാവധിയുണ്ടെങ്കിലോ! വേണമെങ്കിൽ പുതുക്കാം; ശ്രദ്ധയാകർഷിച്ച് പി ഡബ്ല്യു ഡി ട്രെയിലർ

ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ വിവാഹ സർട്ടിഫിക്കറ്റിലും കാലാവധി നിർണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി (PWD - proposal Wedding divorce) ...

തിയേറ്ററിൽ പൊട്ടിത്തകർന്നു! ഭാവനയുടെ ഹൊറർ ചിത്രം ഇനി ഒടിടിയിലേക്ക്

ഭാവന കേന്ദ്രകഥാപാത്രമായ ഷാജികൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രമാണ് എട്ടുമാസങ്ങൾക്കിപ്പുറം ഒടിടിയിലെത്തുന്നത്. തിയേറ്ററിൽ തകർന്ന ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് നേടാനായത് 32 ...

എല്ലാത്തിനും കാരണം അവളാ …. സുമതി! ചിരിപ്പിച്ച് പേടിപ്പിക്കാൻ സുമതി വളവ് ടീം, ടീസർ പുറത്ത്

ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....! ചിരിക്കൊപ്പം അല്പം ഹൊററുമായി സുമതി വളവിന്റെ ടീസർ പുറത്തിറങ്ങി.മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ...

എമ്പുരാനെ തൂക്കിയോ! ബസൂക്ക തൂങ്ങിയോ? എസ്കേപ്പ് മോഡ് ഓൺ എന്ന് സോഷ്യൽ മീഡിയ

ന​വാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക ഇന്നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ ...

കാത്തിരുന്ന ചിത്രങ്ങൾ ഒടിടിയിലേക്ക്; ഈ ആഴ്ച സിനിമകളുടെ ചാകര

ആസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരിപിടി ചിത്രങ്ങൾ ഈ ആഴ്ച വിവിധ ഒടിടികളിലൂടെ റിലീസ് ചെയ്യും. ബേസിലിൻ്റെ പ്രാവിൻ കൂട് ഷാപ്പ്, സജിൻ ​ഗോപുവിന്റെ പൈങ്കിളി, കോർട്ട് ...

സെൻസർ ബോർ‍‍ഡ് ഉറക്കത്തിലാണോ…? സമകാലിക സിനിമകൾക്ക് പങ്കുണ്ട്; മലയാളികൾ ജാപ്പനീസുകാരുടെ പാത പിന്തുടരുന്നു; സിനിമകളുടെ പേരെടുത്ത് പറഞ്ഞ് രഞ്ജിനി

സമൂഹത്തിലുള്ള അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമകൾക്കും പങ്കുണ്ടെന്ന് നടി ര‍ഞ്ജിനി. സമകാലിക സിനിമകൾ അത് വ്യക്തമാക്കുന്നുവെന്ന് രഞ്ജിനി കുറിപ്പിൽ പറയുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ചയായ വിഷയത്തിലാണ് താരത്തിന്റെ ...

അതേ ഉണ്ണിമേരി തന്നെ.! വർഷങ്ങൾക്ക് ശേഷം നായികയെ കണ്ട സന്തോഷത്തിൽ ആരാധകർ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉണ്ണിമേരി. നവവധു എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അരങ്ങേറിയ ഉണ്ണിമേരി പിന്നീട് വിവിധ ഭാഷകളിലെ സൂപ്പർ സ്റ്റാർകൾക്കൊപ്പവും നായികയായി. രാഷ്ട്രീയത്തിലും ...

​ഗോളത്തിന് ശേഷം രഞ്ജിത്ത് സജീവ്, യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK); ഫസ്റ്റ് ലുക്ക് പുറത്തിറക്കി

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ ...

19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ

ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ ...

വല്ല്യേട്ടൻ 4കെ, ഷെയ്ൻ നി​ഗത്തിന്റെ മദ്രാസ്കാരൻ! മാർക്കോ, ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

ഒരു ശരാശരി സിനിമ പ്രേമിയെ സംബന്ധിച്ച് ഫെബ്രുവരിയിൽ ചാകരയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് മലയാളികൾ കാത്തിരിക്കുന്നതും തിയേറ്റർ കൈയൊഴിഞ്ഞതുമായ നിരവധി ചിത്രങ്ങളാണ്. ഷെയ്ൻ നി​ഗം നായകനായ ...

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് ...

ബജറ്റ് 20 കോടി, ഇപ്പോഴും ആ നിവിൻപോളി ചിത്രം വാങ്ങാൻ ആളില്ല; വെളിപ്പെടുത്തി ലിസ്റ്റിൻ

കൊവിഡ് സമയത്ത് കുതിച്ച ഒടിടി ബിസിനസ് വലിയ തളർച്ചയിലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുൻപ് മിക്ക ചിത്രങ്ങൾക്കും കോടികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പല ചിത്രങ്ങൾ വാങ്ങാനും ആരും ...

‘സീരിയലുകളിലെ സ്ത്രീകളെല്ലാം കുശുമ്പികളും കുന്നായ്‌മക്കാരികളും,സെൻസർഷിപ്പ് വേണമെന്ന് ഞാനും പറഞ്ഞിരുന്നു,ചിലത് എൻഡോസൾഫാനേക്കാൾ വിഷം’: ശ്രീകുമാരൻ തമ്പി

ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ അഭിപ്രായത്തോട് ...

​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ “സിറാജ്” വെഞ്ഞാറമൂടാക്കി നിരൂപകൻ

ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാ​ഗാന നിരൂപകൻ ടിപി ശാസ്തമം​ഗലം. വാഴ, ​ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമം​ഗലത്തിന്റെ വിമർശനം. ...

തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം

റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ ...

വൈറലായി രശ്മി ആർ നായരുടെ “ഷോർട്ട് ഫിലിം”! നായകനായി മണികണ്ഠൻ ആചാരി

മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം ...

അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിന്റെ നാൾവഴി

20 വർഷമാണ് ഒരുകേസിൻ്റെ പേരിൽ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്. "നടി കാവേരിയാണ് എനിക്കെതിരെ ...

വീണ്ടുമൊരു ക്രൈം ത്രില്ലർ..! ​ഗുമസ്തന്റെ ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

 ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ...

ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം നൽകിയവർ ഇനിയൊരിക്കലും ഒരുമിക്കില്ല; അമ്പതിലേറെ ചിത്രങ്ങൾ,അടയാളപ്പെടുത്തുന്ന വേഷങ്ങൾ

......ആർ.കെ രമേഷ്...... അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു.. സേതുമാധവൻ ഇതു പറഞ്ഞ് തിരികെ നടക്കുമ്പോൾ നിസഹായതോടെ അമ്മു എന്ന അമ്മ നോക്കിനിൽക്കുന്നുണ്ട്.. ഇന്നും മലയാളി മറക്കാത്ത ...

Page 1 of 3 123