അധിക ലഗേജിന് പണം ഈടാക്കി; പാക് എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി സാക്കിർ നായിക്
ഇസ്ലാമാബാദ്: മലേഷ്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള യാത്രയ്ക്കിടെ അധികമായി വന്ന ലഗേജിനുള്ള ചാർജ് ഒഴിവാക്കാൻ തയ്യാറാകാതിരുന്ന പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ രൂക്ഷ വിമർശനവുമായി വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ ...