കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മലേഷ്യൻ കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ മികച്ച ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററുമായി ചേർന്നാണ് തീരസംരക്ഷണ സേന ഇവരെ രക്ഷപ്പെടുത്തിയത്. കലാവസ്ഥാ വ്യതിയാനവും അപകട സാധ്യതയും കണക്കിലെടുത്ത് വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാ പ്രവർത്തനത്തിനായുള്ള നടപടികൾ അധികൃതർ ആരംഭിക്കുകയായിരുന്നു.

എംടി വോറയെന്ന ടാങ്കറിൽ നിന്നാണ് മൂന്ന് ഇന്ത്യക്കാരെ കാണാനില്ലെന്ന വിവരം വ്യാഴാഴ്ച വൈകീട്ടോടെ എംആർസിസി മുംബൈയ്‌ക്ക് ലഭിച്ചത്. തുടർന്ന് സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ എസ്എആർ കോർഡിനേറ്റിംഗ് ഏജൻസികളുമായി എംആർസിസി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. രക്ഷപെടുത്തിയ ഇന്ത്യക്കാരെ തുടർ നടപടികൾക്കായി മലേഷ്യയിലേക്ക് വിട്ടതായി അധികൃതർ അറിയിച്ചു.

” നിരന്തരമായ പരിശ്രമത്തിലൂടെ ഇന്നലെ കാണാതായവരെ കണ്ടെത്തി. യാത്രക്കിടെ ഇവർ സഞ്ചരിച്ച ടാങ്കറിന്റെ ഇന്ധനം തീർന്നു പോവുകയായിരുന്നു. 3 ഇന്ത്യക്കാർ ഇൾപ്പെടെ 16 പേരെയാണ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.” തീരസംരക്ഷണ സേന പ്രസ്താവനയിൽ പറഞ്ഞു.

 

Tags: Malaysiamalayalamvarthakal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies