malidives - Janam TV

malidives

“ഇന്ത്യക്കാരെ വേണം”; പണി കിട്ടിയതോടെ പുതിയ തന്ത്രവുമായി മാലദ്വീപ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

മാലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതിനെ തുടർന്ന് മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വൻ തോതിൽ ഇടിഞ്ഞ സാഹചര്യത്തിൽ പുതിയ നീക്കവുമായി രാജ്യം. ഇന്ത്യയിലെമ്പാടും റോഡ് ഷോ നടത്താനാണ് ...

മാലദ്വീപിന് നൽകി വന്നിരുന്ന സഹായങ്ങൾ വെട്ടിക്കുറച്ച് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവിൽ നൽകി വന്ന സഹായങ്ങൾ 22 ശതമാനമായി വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഇന്ത്യ. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ...

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം; നീക്കം ശക്തമാക്കി പ്രതിപക്ഷം; സ്ഥിരീകരിച്ച് പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിം

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം തുടങ്ങി. പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുയിസുവിനെ പ്രസിഡന്റ് ...

ഭാരതമാണ് പരമ പ്രധാനം; മാലിദ്വീപിലേക്കുള്ള ബുക്കിംഗ് നിർത്തിവെച്ച് ഈസ്‌മൈ ട്രിപ്പ്; ഇനി ശ്രദ്ധ ലക്ഷദ്വീപിനും അയോദ്ധ്യയ്‌ക്കുമെന്ന് സഹസ്ഥാപകൻ

ന്യൂഡൽഹി: മാലിദ്വീപിലേക്കുള്ള ബുക്കിംഗ് നിർത്തിവെച്ച് ട്രാവൽ പ്ലാറ്റ്ഫോമായ ഈസ്‌മൈ ട്രിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പ്രസ്താവനയിൽ പ്രതിഷേധിച്ച് മാലിദ്വിലേക്കുള്ള ബുക്കിംഗ് ഇനി ...

‘ഇത് നമ്മുടെ ഭാരതം, ആത്മനിർഭരത കൈവരിച്ചവർ ഭാരതീയർ’; നമ്മുടെ ദ്വീപസമൂഹങ്ങൾ മാലദ്വീപിനെക്കാൾ മികച്ചത്; ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് അമിതാഭ് ബച്ചൻ

ന്യൂഡൽഹി: മാലദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ...

ഭാരതത്തിന്റെ പ്രിയപ്പെട്ട ചങ്ങാതി മുഹമ്മദ് സോലിഹ് പടിയിറങ്ങുന്നു; മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്

മാലിദ്വീപിന് ഇനി പുതിയ പ്രസിഡന്റ്. മുഹമ്മദ് മുയിസുവാണ് മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞദിവസം വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ ...

പുരോഗതിയ്‌ക്ക് കാരണം ഈ കരുത്തുറ്റ സൗഹൃദം; ഇന്ത്യയുമായുള്ള സൗഹൃദത്തെ പ്രശംസിച്ച് മാലദ്വീപ്; 100 മില്യൺ ഡോളർ കൈമാറി ഇന്ത്യൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൗഹൃദത്തെ വാഴ്ത്തി മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും പുരോഗതിയ്ക്കും കാരണമാകുന്നത് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധമാണെന്ന് അബ്ദുള്ള ഷാഹിദ് പറഞ്ഞു. ...

മാലിദ്വീപിന് ഇന്ത്യയുടെ കരുത്തുറ്റ സമ്മാനം; ദേശീയ പോലീസ് അക്കാദമിയും കായികകേന്ദ്രങ്ങളും; ഡോ.എസ് ജയശങ്കറിന് നന്ദി അറിയിച്ച് മാലിദ്വീപ്

മാലേ :അയൽരാജ്യങ്ങളുടെ എല്ലാ മികവും നിലനിർത്തുന്നതിൽ ഇന്ത്യ എന്നും പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുകയാണ് ഡോ.എസ് ജയശങ്കറിന്റെ മാലിദ്വീപ് സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയ ജയശങ്കർ ഇന്ത്യ ...