ഭാരതമാണ് പരമ പ്രധാനം; മാലിദ്വീപിലേക്കുള്ള ബുക്കിംഗ് നിർത്തിവെച്ച് ഈസ്‌മൈ ട്രിപ്പ്; ഇനി ശ്രദ്ധ ലക്ഷദ്വീപിനും അയോദ്ധ്യയ്ക്കുമെന്ന് സഹസ്ഥാപകൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതമാണ് പരമ പ്രധാനം; മാലിദ്വീപിലേക്കുള്ള ബുക്കിംഗ് നിർത്തിവെച്ച് ഈസ്‌മൈ ട്രിപ്പ്; ഇനി ശ്രദ്ധ ലക്ഷദ്വീപിനും അയോദ്ധ്യയ്‌ക്കുമെന്ന് സഹസ്ഥാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാലിദ്വീപിലേക്കുള്ള ബുക്കിംഗ് നിർത്തിവെച്ച് ട്രാവൽ പ്ലാറ്റ്ഫോമായ ഈസ്‌മൈ ട്രിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പ്രസ്താവനയിൽ പ്രതിഷേധിച്ച് മാലിദ്വിലേക്കുള്ള ബുക്കിംഗ് ഇനി സ്വീകരിക്കില്ലെന്ന് ഈസ്‌മൈ ട്രിപ്പ് സഹസ്ഥാപകൻ പ്രശാന്ത് പിട്ടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് അരുൺ പിട്ടി നിലപാട് വ്യക്തമാക്കിയത്.

ലക്ഷദ്വീപ് , അയോദ്ധ്യ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി കമ്പനി നടപ്പാക്കുമെന്നും അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിൽ കുറിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് ഓരോ വർഷവും 3 ലക്ഷം വിനോദസഞ്ചാരികൾ മാലിദ്വീപിലേക്ക് യാത്രചെയ്യുന്നു, എന്നാൽ ഇനി ഈസ്‌മൈ ട്രിപ്പിലെ ഫീച്ചർ മാലിദ്വീപിൽ ഉപയോഗിക്കാൻ കഴിയില്ല. ലക്ഷദ്വീപിനെ പ്രചരിപ്പിക്കുന്നതിനായി അഞ്ച് പുതിയ പാക്കേജുകൾ ഈസ്മൈ ട്രിപ്പിൽ നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ലക്ഷദീപിലേക്ക് എയർലൈനുകൾ നേരിട്ട് സർവീസ് നടത്തുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു,

#ChaloLakshadweep

Water & beaches of Lakshadweep are as good as Maldives/Seychelles

We at @EaseMyTrip will come up with crazy special-offers to promote this pristine destination that our PM @narendramodi has recently visited! pic.twitter.com/T2ZTd52TOt

— Prashant Pitti (@ppitti) January 4, 2024

ലക്ഷദ്വീപിന് പുറമേ അയോദ്ധ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താനും ഈസ്‌മൈട്രിപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അരുൺ പിട്ടി കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചൻ, രൺവീർ സിംഗ്, ശ്രദ്ധ കപൂർ, വരുൺ ധവാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ജോൺ എബ്രഹാം തുടങ്ങി നിരവധി താരങ്ങൾ എക്സ്പ്ലോർ ഇന്ത്യൻ ഐലൻഡ്സ് എന്ന ഹാഷ്ടാഗുമായി രംഗത്ത് വന്നിരുന്നു.

Tags: malidivesEasemytripArun pitti
Share
Tweet
SendShare

More News from this section

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies