malikarjun Kharge - Janam TV
Saturday, November 8 2025

malikarjun Kharge

‘തേരാ ബാപ്….. രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനോട് ഖാര്‍ഗെയുടെ ആക്രോശം; കോൺ​ഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല. രാജ്യസഭയിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ നടത്തിയ പരാമർശമാണ് വിവാദമായത്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും ബിജെപി എംപിയുമായ നിരജ് ...

‘ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ; ഭക്ഷണം കിട്ടുമോ’; മഹാകുംഭമേളയെ അധിക്ഷേപിച്ച്  മല്ലികാർജുൻ ഖാർഗെ; ജനരോഷം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

 ഭോപ്പാൽ: മഹാകുംഭമേളയെ അധിക്ഷേപിച്ച് എഐസിസി അ​ദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ? നിങ്ങൾക്ക് ഭക്ഷണം കിട്ടുമോ തുടങ്ങി കുംഭമേളയെ അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുതിർന്ന ...

“ഖാർ​ഗെയുടെ സ്ഥലവും വഖ്ഫിന് പോയി; പുറത്ത് പറയാനാകാതെ അദ്ദേഹം വീട്ടിലിരുന്ന് കരയുകയാണ്; ഇവിടെ നടക്കുന്നത് വഖ്ഫ് ജിഹാദ്”: പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ

തിരുവനന്തപുരം: കോൺ​ഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയുടെ സ്ഥലത്തിന് പോലും വഖ്ഫ് അവ​കാശം ഉന്നയിച്ചിരിക്കുകയാണ് രാഷ്ട്രിയ നിരീക്ഷകൻ പ്രൊഫ. സ്റ്റാൻലി സെബാസ്റ്റ്യൻ. ഖാർ​ഗയുടെ സ്ഥലം വഖ്ഫ് കൊണ്ടു ...

വയനാട് കളക്ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാർജ്ജുൻ ഖാർ​ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോൺഗ്രസ് അദ്ധ്യക്ഷനേക്കാൾ മുകളിൽ; വീഡിയോ

വയനാട്: പ്രിയങ്ക വാദ്രയുടെ നാമനിർദ്ദേശപ്രതിക സമർപ്പണത്തിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയെ  ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് ...

‘Highest level’ അധികാര ദുർവിനിയോഗം; ഖാർഗെയുടെ മകൻ ഭൂമി തിരികെ നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപി

ബം​ഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും രാജി ആവശ്യം ശക്തമാക്കി ബിജെപി. ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നടത്തുന്ന ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ...

“തൃണമൂൽ കോൺഗ്രസിന്റെ ഏജന്റെ്”; ​​മല്ലികാർജ്ജുന ​ഖാർഗെയുടെ ചിത്രത്തിൽ കറുത്ത ചായമടിച്ച് പാർട്ടി പ്രവർത്തകർ; ഭിന്നത രൂക്ഷം

കൊൽക്കത്ത: ബം​ഗാൾ കോൺ​ഗ്രസിൽ ഭിന്നത രൂക്ഷം. ദേശീയ അദ്ധ്യക്ഷൻ ​​മല്ലികാർജ്ജുന ​ ഖാർഗെയുടെ തൃണമൂൽ കോൺ​ഗ്രസ് അനുകൂല നിലപാടാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തരുത്; കോൺഗ്രസ് നേതാക്കളോട് കടുപ്പിച്ച് ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി പുകഴ്ത്തരുതെന്ന് പ്രവർത്തകരോട് നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പാർട്ടി അംഗങ്ങളോട് ഖാർഗെ ഇക്കാര്യം ...

100 മോദിമാരും , ഷാമാരും വന്നാലും രാജ്യം ഇനി കോൺഗ്രസ് ഭരിക്കും ; നരേന്ദ്രമോദിയെ പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . നാഗാലാൻഡിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഖാർഗെ ...

”മോദിയെ ആരാണ് കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിനുള്ളിൽ മത്സരമാണ്; രാമനെ വിശ്വാസമില്ലാത്തവരാണ് എന്നെ രാവണനെന്ന് വിളിക്കുന്നത്;” ഖാർഗെയ്‌ക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ ''രാവണൻ'' പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയെ ആർക്കാണ് കൂടുതൽ അധിക്ഷേപിക്കാൻ കഴിയുക എന്നതിൽ കോൺഗ്രസിനുള്ളിൽ ...