ഖാർഗെയെ മുൻനിർത്തി ജി-23 നീക്കത്തിന് തടയിട്ട് നെഹ്രു കുടുംബം; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു- Congress President Election
ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കും അട്ടിമറി നീക്കങ്ങൾക്കുമൊടുവിൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, തിരുവനന്തപുരം എം പി ശശി തരൂർ, ഝാർഖണ്ഡിൽ ...