ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തിഹത്യയ്‌ക്കുള്ളതല്ല; ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ബംഗാൾ ഹൈക്കോടതി
കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന അപകീർത്തി പരാമർശങ്ങൾക്ക് വിലങ്ങിട്ട് കൊൽക്കത്ത ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രസ്താവനകളും ...





