Mamatha Banarje - Janam TV

Mamatha Banarje

കോൺ​ഗ്രസിന് യാതൊരു പ്രസക്തിയുമില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമത; ഇൻഡി സഖ്യത്തിന്റെ തകർച്ച പൂർണ്ണം

കൊൽക്കത്ത: 202​6ൽ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺ​​ഗ്രസിന് സംസ്ഥാനത്ത് യാതൊരു പ്രസ്തിയുമില്ല. അതിനാൽ കോൺഗ്രസുമായി സഖ്യം എന്ന ...

മമതയുടെ മുതലക്കണ്ണീർ വേണ്ട; തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; ഇനി എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും: ജൂനിയർ ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: മകളുടെ  കൊലപാതകത്തിൽ  മമത ബാനർജി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ജൂനിയർ ഡോക്ടറുടെ പിതാവ്. ആർജി കർ ബലാത്സംഗം കൊലപാതകക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ...

പ്രമുഖ തൃണമൂൽ നേതാവ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരി; നാട്ടുകാരെ പറ്റിച്ചത് ലൗലിയായി; ശരിക്കും പേര് നസിയ ഷെയ്ഖ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് റിപ്പോർട്ട്. മാൾഡ ജില്ലയിലെ വനിത മുഖവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുണിനെതിരെയാണ് ഗുരുതര ...

രാക്ഷസന്മാരെ വളർത്തിയെടുത്തു; ഇപ്പോൾ തൃണമൂലിനെ തിരികെ കൊത്തുന്നു; കുപ്പിയിലടയ്‌ക്കാൻ ബിജെപി തന്നെ വരണം: സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിൽ രാക്ഷസന്മാരെ വളർത്തിയെടുക്കുകയാണെന്നും വോട്ടുബാങ്കുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ സർക്കാരെന്നും സുവേന്ദു അധികാരി ...

മനുഷ്യ നിർമിത വെള്ളപ്പൊക്കം ഉണ്ടാക്കിയെന്ന മമതയുടെ ആരോപണം; അതിർത്തികൾ അടച്ചിട്ടതിൽ വിശദീകരണം തേടി ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മമത ബാനർജിയുടെ വാദത്തിൽ വിശദീകരണം തേടി ഗവർണർ സിവി ആനന്ദ ബോസ്. ജാർഖണ്ഡിനെ രക്ഷിക്കാനായി ...

മമത നാടകം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; തൃണമൂൽ സർക്കാർ സുതാര്യതയെ ഭയപ്പെടുന്നുവെന്ന് സിആർ കേശവൻ

ചെന്നൈ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. മമത ബാനർജി നാടകങ്ങളെല്ലാം ഒഴിവാക്കി ധർമ്മത്തിന് കീഴടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ...

‘ ആ പണം ഞങ്ങൾക്ക് വേണ്ട ‘ ; മമത സർക്കാരിന്റെ വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ

കൊൽക്കത്ത ; മമത സർക്കാർ നൽകുന്ന വാർഷിക ഉത്സവ ഗ്രാൻ്റുകൾ നിരസിച്ച് ദുർഗാ പൂജ സംഘാടകർ . ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ...

ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം;  ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു; കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്

ന്യൂഡൽഹി: പരസ്യമായ കലാപാഹ്വാനവുമായി രാകേഷ് ടികായത്ത്. ബംഗ്ലാദേശിന് സമാനമായ സ്ഥിതി ഭാരതത്തിലും ഉണ്ടാകണം. മുമ്പ് ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടർ പ്രതിഷേധം പാർലമെന്റിലേക്ക് നടത്തണമായിരുന്നു, തുടങ്ങി  അതീവ വിദേഷ്വകരമായ ...

ദീദിയുടെ നാട്ടിൽ വീണ്ടും താലിബാൻ മോഡൽ: നടുറോഡിൽ ടിഎംസി ​​ഗുണ്ടകളുടെ മർദ്ദനത്തിന് ഇരയായ യുവതി ജീവനൊടുക്കി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടുറോഡിൽ ടിഎംസി ​നേതാക്കളുടെ മർദ്ദനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. ജൂൺ 29ന് ബൊഗ്രവിറ്റ പഞ്ചായത്തിലാണ് സംഭവം. സമീപ പ്രദേശമായ ദിനജ്പൂരിൽ ദിവസങ്ങൾക്ക് മുമ്പ് ...

കനത്ത മഴയിൽ ബംഗാളിൽ വൻ നാശനഷ്ടം; വെള്ളപ്പൊക്കം തടയുന്നതിന് മമത സർക്കാർ ഒന്നും ചെയ്തില്ലെന്ന് വിമർശനം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം

കൊൽക്കത്ത: കനത്ത മഴയെ തുടർന്ന് പശ്ചിമ ബംഗാളിലെ ബിർനഗറിൽ വൻ നാശനഷ്ടം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മമത സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളപ്പൊക്കം തടയുന്നതിനായി നദിയിൽ തടയണകളോ, ...

രക്തം ചിന്താൻ ഞങ്ങൾ തയ്യാറാണ്; എന്നാലും ഏകീകൃത സിവിൽ കോഡ് ബംഗാളിൽ നടപ്പാക്കില്ല; വിവാദമായി മമതയുടെ ഈദ് ആശംസ

കൊൽക്കത്ത: വിവാദമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഈദ് ആശംസ. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ സംസ്ഥാനത്ത് ...

ഭഗവയുടെ നിറം കാണുമ്പോൾ മമതയ്‌ക്ക് ദേഷ്യം വരും; ഹിന്ദുക്കൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിൽ; ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: പശ്ചിമ ബംഗാളിലെ പുരുലിയയിൽ സന്യാസിമാർക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ...

എന്നും ഹിന്ദുവിരുദ്ധർക്കൊപ്പം; മഹാകാളിയെ അപമാനിച്ച മഹുവ മൊയ്ത്രയെ ന്യായീകരിച്ച് മമത; മനുഷ്യരായാൽ തെറ്റുപറ്റുമെന്ന് ന്യായീകരണം-Mamata after Mahua Moitra faces FIR over ‘Kali’ remark

കൊൽക്കത്ത: മഹാകാളിയെ അപമാനിച്ച എംപി മഹുവ മൊയ്ത്രയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെറ്റ് എല്ലാവർക്കും പറ്റുമെന്നും, എന്നാൽ ഇത് തിരുത്താൻ കഴിയുന്നതാണെന്നും മമത പറഞ്ഞു. ...

മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി

കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ...