ഭഗവയുടെ നിറം കാണുമ്പോൾ മമതയ്ക്ക് ദേഷ്യം വരും; ഹിന്ദുക്കൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിൽ; ആചാര്യ സത്യേന്ദ്ര ദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവയുടെ നിറം കാണുമ്പോൾ മമതയ്‌ക്ക് ദേഷ്യം വരും; ഹിന്ദുക്കൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിൽ; ആചാര്യ സത്യേന്ദ്ര ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: പശ്ചിമ ബംഗാളിലെ പുരുലിയയിൽ സന്യാസിമാർക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ബംഗാൾ മുഖ്യമന്ത്രിക്ക് ഭഗവദ് നിറം കാണുമ്പോഴെല്ലാം ദേഷ്യം വരുമെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ തൃണമൂൽ ഗുണ്ടകൾ സന്യസിമാരെ മർദ്ദിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.

മുസ്ലീങ്ങളോട് അനുഭാവം പുലർത്തുന്ന മമത ബാനർജിക്ക് ആരോ മുംതാസ് ഖാൻ എന്ന പേര് നൽകിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രകൾക്കും മറ്റ് മതപരമായ ആഘോഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ ആചാര്യ സത്യേന്ദ്ര ദാസ് ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്നത്  മുഖ്യമന്ത്രിയാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭഗവദ്’ നിറം കാണുമ്പോൾ മമത ബാനർജിക്ക് ദേഷ്യം വരും, അതിനാലാണ് ഈ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. പ്രീണന രാഷ്‌ട്രീയമാണ് ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഹിന്ദു വിരുദ്ധ ചിന്തയുണ്ടാകുന്നതെന്ന് ചോദ്യമാണ് അനുരാഗ് താക്കൂർ ഉയർത്തിയത്.

പുരുലിയയിൽ സന്യാസിമാർക്ക് നേരെയുണ്ടായ ആക്രമണത്തെ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് അപലപിച്ചു.
പശ്ചിമ ബംഗാളിലെ പുരുലിയയിൽ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണ്. മമതയുടെ സർക്കാർ പാൽഘർ-2 സൃഷ്ടിച്ചിരിക്കുകയാണ് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് പുരുലിയ ജില്ലയിൽ ഒരു കൂട്ടം സന്യാസിമാരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചത്. മകരസംക്രാന്ത്രി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ യുപിയിൽ നിന്നുള്ള സന്യസി സംഘത്തിനാണ് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

Tags: Mamatha BanarjeAcharaya sathyendra das
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies