man - Janam TV
Thursday, July 10 2025

man

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

കൊല്ലം: ആറ്റിൽ ഒഴുക്കിൽ പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങിമരിച്ചത്. ഇന്ന് ...

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

തിരുവനന്തപുരം: പത്തുവയസുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം കഠിന തടവും 45,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേ​ഗ കോടതി ...

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന ...

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. ​അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിം​ഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ ...

ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിച്ച് സ്ത്രീയാക്കി, സുഹൃത്ത് പീ‍‍‍ഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്

നിർബന്ധിച്ച് ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിപ്പിച്ച സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. തടവിൽ പാർപ്പിച്ച് പണം തട്ടിയെടുത്തെന്നും ഇയാളുടെ പരാതിയിലുണ്ട്. ഭോപ്പാലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ നിയന്ത്രണത്തിലാക്കാനും ...

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

ബം​ഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ​ഗിഫ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലിൽ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങൾ കാമുകൻ പരസ്യമാക്കുന്ന ...

മദ്യലഹരിയിൽ മൃഗവേട്ട; മാനെന്ന് കരുതി യുവാവിനെ വെടിവച്ച് കൊന്നു; ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂർ: മൃഗവേട്ടയ്ക്കിടെ മാനെന്ന് കരുതി യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. സുരണ്ടൈമല സ്വദേശി സ്വദേശി സഞ്ജിത്ത്‌ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

ബൗളറെ സിക്സിന് തൂക്കി; പിന്നാലെ ​​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ​ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ ...

മരുമകളെ കൊല്ലും മുൻപ് പീഡനത്തിനിരയാക്കി ഭാർതൃപിതാവ്; കാണാതായെന്ന് പറഞ്ഞ യുവതിയെ കുഴിച്ചുമൂടിയത് തെരുവിലെടുത്ത കുഴിയിൽ

ഫരീദാബാദിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭർതൃപിതാവ് പീഡനത്തിനിരയാക്കിയതായി കണ്ടെത്തി. കൊലപാതകത്തിന് ഭർത്താവും ഭർതൃമാതാവും നത്തൂനുമാണ് ഒത്താശ ചെയ്തത്. കൂടുതൽ ...

ഭാര്യ കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി; പിതാവിനെ കൊല്ലാനും നിർദേശം; യുവാവ് ജീവനൊടുക്കി

ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് ദാരുണ സംഭവം. അ​ജയ് എന്ന മ​ഗൻ ആണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യക്കെതിരെയും കാമുകനും പൊലീസുകാരനുമായ ...

ഭും…! ​ഗ്യാസ് സിലിണ്ടർ ലീക്കായി, രണ്ടുപേർക്ക് നടുവിൽ വമ്പൻ അ​ഗ്നി​ഗോളം, നടുക്കുന്ന വീഡിയോ

ഞെട്ടിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. ...

കരിമൂർഖൻ കടിച്ചു! വിരൽ മുറിച്ചു, പ്ലാസ്റ്റിക് കവറിലാക്കി 32-കിലോമീറ്റർ താണ്ടി ആശുപത്രിയിലെത്തി യുവാവ്

ജീവൻ രക്ഷിക്കാൻ കാട്ടിയ യുവാവിന്റെ അസാമാന്യ ധൈര്യമെന്നോ, വളരെ വിചിത്ര സംഭവമെന്നോ വിളിക്കാവുന്ന ഒരു കാര്യമാണ് മദ്ധ്യപ്രദേശിലെ പന്നാ ജില്ലയിൽ നടന്നത്. കരിമുർഖൻ്റെ കടിയേറ്റ യുവാവ് വിഷം ...

അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ

പാലക്കാട് മണ്ണാർക്കാട് മൈലാംപാടത്ത് അനിയൻ്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി പരിക്കേൽപ്പിച്ചു. മൈലാംപാടം പട്ടംകുന്ന് പോത്തൻകുന്ന് വീട്ടിൽ ഫായിസിന്റെ ഭാര്യ ഫാത്തിമ നസ്രിനെയാണ് (28) ഭർത്താവിന്റെ ജേഷ്ഠൻ ഷിഹാബുദ്ദീൻ ...

ഇറങ്ങെഡോ താഴെ!! വേദിയിൽ വാൾ സമ്മാനിക്കാനെത്തിയ ആരാധകനോട് പൊട്ടിത്തെറിച്ച് കമൽഹാസൻ; വീഡിയോ

ന്യൂഡൽഹി: ചെന്നൈയിൽ പാർട്ടി മീറ്റിംഗിനിടെ പൊതുവേദിയിൽ ക്ഷുഭിതനായി നടനും മക്കൾ നീതി മയ്യം(MNM) അധ്യക്ഷനുമായ കമൽഹാസൻ. ഒരുകൂട്ടം പ്രവർത്തകർ താരത്തിന് വാൾ സമ്മാനിക്കാൻ വേദിയിലേക്ക് തള്ളിക്കയറിയപ്പോഴാണ് സംഭവം. ...

അന്നം നൽകിയ മനുഷ്യന് അന്ത്യ ചുംബനം നൽകി കുരങ്ങ്! വൈറലായി വൈകാരികമായ വീഡിയോ

അന്നം നൽകിയ മനുഷ്യൻ്റെ സംസ്കാര ചടങ്ങിന് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. അവൻ അയാളെ അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനും അന്ത്യ ചുംബനം നൽകാനുമാണ് എത്തിയതെന്ന് പറഞ്ഞാൽ ഒരു ...

സ്കൂട്ടർ മുഴുവൻ ചോര! പൊലീസ് തടഞ്ഞപ്പോൾ കണ്ടത് യുവതിയുടെ വെട്ടിയെടുത്ത തല; ഭർത്താവ് പിടിയിൽ

ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടർ യാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ ...

ഭാര്യക്ക് അവി​​ഹിതമെന്ന് സംശയം, മൃ​ഗങ്ങളെ കൊല്ലുന്ന കത്തിക്ക് കഴുത്തറുത്ത് കൊന്നു; ഭർത്താവിന് വധശിക്ഷ

വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ...

കൂറ്റൻ മരം തലയിൽ വീണു, യുവാവിന് ദാരുണാന്ത്യം; സുഹൃത്തുക്കൾ രക്ഷപ്പെട്ടു

കൂറ്റൻ മരം തലയിൽ കൂടി വീണ് 25-കാരന് ദാരുണാന്ത്യം. മുംബൈ വിക്രോലിയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ​ഗണേഷ് മൈതാനത്ത് നിന്നിരുന്ന തേജസ് നായിഡുവാണ് മരിച്ചത്. കനത്ത മഴയാണ് ...

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗിട്ടിഖദൻ പ്രദേശത്താണ് സംഭവം. റൈഡിംഗ് അക്കാദമി നടത്തുന്നയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ...

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ജിം ട്രെയിനറുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്ര​ദേശ് സ്വ​ദേശിയായ 40-കാരനാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വഞ്ചിക്കുന്നതടക്കമുള്ള ...

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: അതിർത്തി സുരക്ഷാ സേന(BSF), വ്യോമസേന (IAF) എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ യുവാവ് പിടിയിൽ. ഹെൽത്ത് വർക്കറായി ജോലി ചെയ്യുന്ന കച്ച് സ്വദേശി ...

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ എട്ടുവയസുകാരൻ ക്രൂരമായി മർദ്ദിച്ച 40 കാരനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം ...

17-കാരനുമായി ഭാര്യക്ക് രഹസ്യ ബന്ധം! കിടപ്പറയിൽ ഒരുമിച്ചു കണ്ടു; ​ഗ്യാസ് സിലിണ്ടറിന് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് 17-കാരനെ ​ഗ്യാസ് സിലിണ്ടറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ​ഡൽഹി ​ഗുലാബി ബാ​ഗിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് എത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും ...

Page 1 of 9 1 2 9