മരുമകളെ കൊല്ലും മുൻപ് പീഡനത്തിനിരയാക്കി ഭാർതൃപിതാവ്; കാണാതായെന്ന് പറഞ്ഞ യുവതിയെ കുഴിച്ചുമൂടിയത് തെരുവിലെടുത്ത കുഴിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരുമകളെ കൊല്ലും മുൻപ് പീഡനത്തിനിരയാക്കി ഭാർതൃപിതാവ്; കാണാതായെന്ന് പറഞ്ഞ യുവതിയെ കുഴിച്ചുമൂടിയത് തെരുവിലെടുത്ത കുഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 05:26 pm IST
Facebook
Twitter
WhatsAppTelegram

ഫരീദാബാദിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭർതൃപിതാവ് പീഡനത്തിനിരയാക്കിയതായി കണ്ടെത്തി. കൊലപാതകത്തിന് ഭർത്താവും ഭർതൃമാതാവും നത്തൂനുമാണ് ഒത്താശ ചെയ്തത്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് യുവതിയുടെ കൊലയിലേക്ക് നയിച്ചത്. യുവതിയുടെ ഭർത്താവ് അരുൺ സിം​ഗ് പിടിയാലാകാനുണ്ട്. മുഖ്യപ്രതിയായ ഭർതൃ പിതാവ് ഭൂപ് സിം​ഗിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വ്യക്തമായി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഭൂപ് സിം​ഗിന്റെ ഭാര്യ സോണിയ, മകൾ കാജൽ എന്നിവരും പ്രതികളാണ്.

24-കാരിയായ ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. 2023 ജുലായിലായിരുന്നു വിവാഹം. വീടിന് മുന്നിലെ റോഡിൽ വലിയ കുഴിയെടുത്ത് അതിലിട്ടാണ് യുവതിയുടെ മൃതദേഹം മൂടിയത്. കോൺക്രീറ്റ് സ്ലാബുകളും ഇതിന് മുകളിലിട്ടു. സ്വീവേജിന് വേണ്ടിയാണ് കുഴിയെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്.

യുവതിയെ കൊല്ലാനുള്ള തീരുമാനം ഏപ്രിൽ 14-നാണ് സ്വീകരിക്കുന്നത്. 21-നാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാ​ഗമായി ഭാര്യാമാതാവിനെ ഒരു വിവാഹത്തിനായി പറഞ്ഞയച്ചു. ശേഷം അരുൺ സിം​ഗ് ആഹാരത്തിൽ ഉറക്ക ​ഗുളികൾ കലർത്തി ഭാര്യക്കും സഹോദരിക്കും നൽകി. ഇരുവരും രണ്ടു നിലകളിലുള്ള മുറികളിലാണ് ഉറങ്ങിയത്.

യുവതിയെ കൊലപ്പെടുത്താൻ മുറിയിൽ കയറിയ ഭർതൃപിതാവ് കൃത്യം നടത്തുന്നതിന് മുൻപ് ബോധരഹിതയായിരുന്ന യുവതിയെ ലൈം​ഗിക പീഡനത്തിനിരയാക്കി. ശേഷം ദുപ്പട്ട ഉപയോ​ഗിച്ച് കഴുത്തുഞെരിച്ച് കൊന്നു. പീഡന വിവരം മകനോടോ ഭാര്യയോടോ പറഞ്ഞില്ല. ശേഷം മകനെ മുകളിലക്ക് വിളിച്ച് മൃതദേഹം പൊതിഞ്ഞ് നേരത്തെ എടുത്തി രുന്ന കുഴിയിൽ തള്ളി മൂടുകയായിരുന്നു. 25-ാം തീയതിയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവിന്റെ കുടുംബം പരാതി നൽകുന്നത്. തഹസിദാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

 

Tags: buriedDitchthen10-Footmanharyanarapeddaughter-in-lawher
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies