man of the match - Janam TV

man of the match

നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വിജയം തുടർക്കഥയാക്കി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ തോൽപ്പിച്ചത് 44 റൺസിന്

അഹമദാബാദ്: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എതിരാളികളെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റഡിയത്തിൽ നടന്ന ...

ആഷസ് ടെസ്റ്റ്: ഇംഗ്ലീഷ് പടയെ ചാരമാക്കി ഓസീസ്, മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി കംഗാരുക്കൾ

മെൽബൺ: ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌കോട്ട് ബോലാന്റിന്റെ മികവിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് പരമ്പര സ്വന്തമാക്കി. ഒരു ...

ആഷസ് പരമ്പരയിൽ ഓസ്‌ത്രേലിയക്ക് ജയം; പരമ്പരയിൽ 2-0ന് മുന്നിൽ

അഡലയ്ഡ്: ആഷസ് പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ഓസീസിന് ജയം. 275 റൺസിനാണ് ഓസീസ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയിൽ ഓസ്‌ത്രേലിയ (2-0)മുന്നിലെത്തി. രണ്ടാം ...

വിശ്വരൂപം പുറത്തെടുത്ത് ടീം ഇന്ത്യ; സ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞു

ദുബായ്: ഇന്ത്യൻ ടീം തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തപ്പോൾ ടി 20 ലോകകപ്പിൽ സ്‌കോട്ട്‌ലാന്റ് പിടിച്ചു നിൽക്കാനാവാതെ തകർന്നു. രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറിൽ ...

സാംപ ബംഗ്ലാദേശിന്റെ നടുവൊടിച്ചു; ഓസീസിന് എട്ട് വിക്കറ്റ് വിജയം

ദുബായ്: ഓസീസിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ബംഗ്ലാദേശ് കീഴടങ്ങി. ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് കംഗാരുക്കൾ സെമി പ്രതീക്ഷ ...

ജോസ് ബട്ട്‌ലർ കംഗാരുക്കളെ അടിച്ചൊതുക്കി; ഓസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഓസീസ് ഉയർത്തിയ ...

വാർണർ തിളങ്ങി; ലങ്കയെ തറപറ്റിച്ച് ഓസീസ്

ദുബായ്: ഡേവിഡ് വാർണർ ഫോം വീണ്ടെടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് മികച്ച ജയം. ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ ടി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ...