Mangalore - Janam TV
Friday, November 7 2025

Mangalore

12 കിലോ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച 11 മലയാളി വിദ്യാർത്ഥികളെ മംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: കഞ്ചാവ് വിൽക്കാൻ ശ്രമിച്ച 11 മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലാണ് സംഭവം. കഞ്ചാവ് സംഭരിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കേരളത്തിൽ നിന്നുള്ള ...

സുഹാസ് ഷെട്ടി വധം : ദക്ഷിണ കന്നഡ ബന്ദ് പുരോഗമിക്കുന്നു , മംഗലാപുരത്ത് നിരോധനാജ്ഞ

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലാ ബന്ദിന് ആഹ്വാനം ചെയ്തു . ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച ...

മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചു; പിന്നിൽ മലയാളി യുവാക്കൾ; പോലീസിൽ പരാതി നൽകി

ആലുവ: മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചതായി പരാതി. രണ്ട് മലയാളികൾ ചേർന്ന് കൊള്ളയടിച്ച് മർദ്ദിച്ച് വഴിയിൽ തള്ളുകയായിരുന്നു. ആലുവ ...

ashwini-vaishnav

മോദിയ്‌ക്ക് പിന്നാലെ മലയാളികളെ കെെയിലെടുത്ത് അശ്വനി വൈഷ്ണവ് ‘; ”അടിപൊളി വന്ദേ ഭാരത് ‘ ; ഇത് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷം. കേരളത്തിലെ ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ''അടിപൊളി, അടിപൊളി വന്ദേ ഭാരത്'' എന്ന് ...

ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിലേയ്‌ക്ക് മരം പിഴുത് വീണു; രക്ഷകയായത് 70-കാരി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

മംഗലാപുരം: ട്രെയിൻ അപകടം ഒഴിവാക്കാൻ സമയോചിതമായ ഇടപെടൽ നടത്തിയ 70-കാരിയെ അഭിനന്ദിച്ച് റെയിൽവേ അധികൃതർ. മംഗലാപുരം സ്വദേശിയായ ചന്ദ്രാവതിയാണ് ജനങ്ങളുടെ രക്ഷകയായി മാറിയത്. റെയിൽവേ ട്രാക്കിൽ മരം ...

ഐഎസ് ബന്ധം; രണ്ടുപേര്‍കൂടി എന്‍ഐഎയുടെ പിടിയില്‍

ബംഗളൂരു: ഐസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെകൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ കുക്കര്‍ ബോംബ് ...

ബസ് സ്റ്റാൻഡിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; ഓട്ടോയിലുണ്ടായത് അപ്രതീക്ഷിത പൊട്ടിത്തെറി; ഐഎസ് ബന്ധമുള്ള ഷാരിക്ക് കേരളത്തിലുമെത്തി; മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പ്രതികരിച്ച് എഡിജിപി

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതിയായ ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ്. ഷാരിക്കിന് ഐഎസ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. സംഭവത്തിൽ എൻഐഎ അടക്കം ...

മംഗളൂരു കോളേജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രതി അൽത്താഫ് റിമാൻഡിൽ; ഭുവനയെ ലൗ ജിഹാദിൽപ്പെടുത്തിയെന്ന് സൂചന; കോളേജിൽ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ആരോപണം

തൃശൂർ: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഭീകരവാദ സംഘടനകളുടെ സാന്നിധ്യം യേനപ്പോയ കോളേജിൽ ഉള്ളതായും ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് ...

കർണാടകയിൽ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് സൂറത്ത്ക്കൽ സ്വദേശി ഫാസിൽ- Young man murdered in Karnataka

മംഗലൂരു: കർണാടകയിൽ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കൽ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘമാണ് രാത്രി ഒൻപത് മണിയോടെ കടയുടെ മുന്നിൽ വെച്ച് ഫാസിലിനെ ...

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ പുന:രാരംഭിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള വിമാന സർവീസുകൾ ഇന്നു മുതൽ പുന:രാരംഭിച്ചു. യുഎഇ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ടിൽ ആർടി-പിസിആർ ടെസ്റ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ...