ബസ് സ്റ്റാൻഡിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; ഓട്ടോയിലുണ്ടായത് അപ്രതീക്ഷിത പൊട്ടിത്തെറി; ഐഎസ് ബന്ധമുള്ള ഷാരിക്ക് കേരളത്തിലുമെത്തി; മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പ്രതികരിച്ച് എഡിജിപി
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബസ് സ്റ്റാൻഡിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; ഓട്ടോയിലുണ്ടായത് അപ്രതീക്ഷിത പൊട്ടിത്തെറി; ഐഎസ് ബന്ധമുള്ള ഷാരിക്ക് കേരളത്തിലുമെത്തി; മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പ്രതികരിച്ച് എഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 12:54 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതിയായ ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ്. ഷാരിക്കിന് ഐഎസ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. സംഭവത്തിൽ എൻഐഎ അടക്കം കേസന്വേഷിക്കുമെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ എൻഐഎ സംഘം മംഗളൂരുവിൽ എത്തിയിരുന്നു.

ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുള്ള ഷാരിക്ക് മൈസൂരുവിലും മംഗളൂരുവിലും താമസിച്ചിരുന്നതായും കേരളത്തിൽ എത്തിയിരുന്നതായും എഡിജിപി അലോക് കുമാർ സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഷാരിക്ക് അവിടെയും താമസിച്ചിരുന്നു. ഇവിടെ രണ്ട്‌ പേരുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിനുമായി ഷാരിക്ക് ബന്ധപ്പെട്ടിരുന്നോയെന്ന കാര്യമാണ് ഇപ്പോൾ പരിശോധിക്കുന്നത്.

യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായ ഷാരിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഓൺലൈൻ വഴിയാണ് സ്‌ഫോടനത്തിനുള്ള സാമഗ്രികൾ ഷാരിക്ക് വാങ്ങിയത്. തുടർന്ന് വാടക വീട്ടിൽ വെച്ച് ബോംബ് ഉണ്ടാക്കുകയുമായിരുന്നു.

നഗൂരി ബസ് സ്റ്റാൻഡിൽ വെച്ച് വലിയ സ്‌ഫോടനമുണ്ടാക്കാനുള്ള പദ്ധതിയിലായിരുന്നു ഷാരിക്ക്. എന്നാൽ ഓട്ടോറിക്ഷയിൽ വെച്ച് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് ഷാരിക്കിന് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് പ്രതി. തീവ്രത കുറഞ്ഞ സ്‌ഫോടനമായതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് എഡിജിപി അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നീ യുവാക്കളുമുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടങ്ങി.

Tags: Mangalore
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies