മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചു; പിന്നിൽ മലയാളി യുവാക്കൾ; പോലീസിൽ പരാതി നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചു; പിന്നിൽ മലയാളി യുവാക്കൾ; പോലീസിൽ പരാതി നൽകി

മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ ബസ് സ്റ്റാൻഡിലെ കടയുടമയും മർദ്ദിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ആലുവ: മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചതായി പരാതി. രണ്ട് മലയാളികൾ ചേർന്ന് കൊള്ളയടിച്ച് മർദ്ദിച്ച് വഴിയിൽ തള്ളുകയായിരുന്നു. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) നെയാണ് കൊള്ളയടിച്ചത്.

രണ്ട് പവന്റെ മാല, ഒരു പവൻ കൈചെയിൻ, അര പവന്റെ മോതിരം, സ്മാർട്ട് വാച്ച്, 20,000 രൂപയും എ.ടി.എം, പാൻ കാർഡുകളും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവയാണ് നഷ്ടമായത്. ജൂലൈ 27ന് കൊല്ലൂർ  മൂകാംബിക ക്ഷേത്രത്തിലും , 28 ന് ഉഡുപ്പിയിലും ദർശനം നടത്തി മടങ്ങവേയാണ് സംഭവം.

രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി . ഒരു മണിക്ക് കോട്ടയം ബസുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. അവരും കോട്ടയത്തേയ്‌ക്കാണെന്നാണ് പറഞ്ഞത്. അവര്‍ വാങ്ങിനല്‍കിയ കട്ടന്‍ചായ കുടിച്ചു. തുടര്‍ന്ന് ഛര്‍ദി അനുഭവപ്പെട്ടു. ഈ സമയം അവര്‍ നല്‍കിയ പാനീയം കഴിച്ചപ്പോള്‍ അബോധാവസ്ഥയിലായി. ഇടയ്‌ക്ക് ഓര്‍മ്മവരുമ്പോള്‍ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മര്‍ദിച്ചത്. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്.

29ന് പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ബസ് സ്റ്റാൻഡിലെ ഒരു കടയ്‌ക്ക് മുമ്പിൽ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ കടയുടമയും മർദ്ദിച്ചു.

പിന്നീട് അതുവഴി വന്ന ഒരു യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകി.തുടർന്ന് മംഗലാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ (വെള്ളിയാഴ്ച)യാണ് ആലുവ റൂറല്‍ എസ്.പി ഓഫീസിൽ പരാതി നൽകിയത്.

Tags: CrimeMangalore
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies