ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിലേയ്ക്ക് മരം പിഴുത് വീണു; രക്ഷകയായത് 70-കാരി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിലേയ്‌ക്ക് മരം പിഴുത് വീണു; രക്ഷകയായത് 70-കാരി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 08:45 am IST
Facebook
Twitter
WhatsAppTelegram

മംഗലാപുരം: ട്രെയിൻ അപകടം ഒഴിവാക്കാൻ സമയോചിതമായ ഇടപെടൽ നടത്തിയ 70-കാരിയെ അഭിനന്ദിച്ച് റെയിൽവേ അധികൃതർ. മംഗലാപുരം സ്വദേശിയായ ചന്ദ്രാവതിയാണ് ജനങ്ങളുടെ രക്ഷകയായി മാറിയത്. റെയിൽവേ ട്രാക്കിൽ മരം വീണത് ശ്രദ്ധയിൽപ്പെട്ട ചന്ദ്രാവതി സമയോചിതമായി ഇടപെട്ട് ട്രെയിൻ നിർത്തിക്കുകയായിരുന്നു. മംഗലാപുരത്തെ മന്ദാരയ്‌ക്കു സമീപമാണ് സംഭവം.

മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്‌സ്പ്രസിലെ യാത്രക്കാരാണ് ചന്ദ്രവതിയുടെ ഇടപെടൽ കൊണ്ട് വലിയ ഒരു ദുരന്തത്തിൽ നിന്നും തലനാഴിയ്‌ക്ക് രക്ഷപ്പെട്ടത്. ട്രെയിൻ വന്നുകൊണ്ടിരിക്കെ ട്രാക്കിലേയ്‌ക്ക് മരം പിഴുത് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ദുരന്തം ഒഴിവാക്കാനായി ചന്ദ്രാവതി ചുവന്ന തുണി വീശി കാണിച്ചു. അപായ സൂചന കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിൻ അപകടം തടയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘വലിയ ശബ്ദം കേട്ടതോടെയാണ് ശ്രദ്ധിച്ചത്. നോക്കിയപ്പോൾ ട്രെയിൽവേ ട്രാക്കിൽ മരം വീണു കിടക്കുന്നു. ആ സമയം ട്രാക്കിലൂടെ ട്രെയിനും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ വീട്ടിലേക്ക് ഓടിക്കയറി ഒരു ചുവന്ന തുണി എടുത്തു. വേഗം റെയിൽവേ ട്രാക്കിന് സമീപമെത്തി തുണി വീശിക്കാണിച്ചു. ഭാഗ്യം കൊണ്ട് ലോക്കോ പൈലറ്റ് ശ്രദ്ധിക്കുകയും ട്രെയിൻ നിർത്തുകയുമായിരുന്നു. അപകടം ഒഴിവാക്കിയതിന് റെയിൽവേ ജീവനക്കാർ അഭിനന്ദിച്ചു. സന്തോഷമുണ്ട്’ എന്ന് ചന്ദ്രാവതി പറഞ്ഞു. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് മാറ്റി റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്.

 

 

 

Tags: AccidenttrainMangalore
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

Latest News

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies