mani c kappan - Janam TV

mani c kappan

‘കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കി രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസ്’; പാലാ എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി

കൊച്ചി : വഞ്ചന കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി. മുംബൈ വ്യവസായിയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന ...

മാണി സി കാപ്പൻ എംഎൽഎയ്‌ക്ക് കടുത്ത തിരിച്ചടി; കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസ് നടപടികൾക്കെതിരെ നൽകിയ ഹർജി തള്ളി

എറണാകുളം: കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസിൽ മാണി. സി കാപ്പൻ എംഎൽഎയ്ക്ക് തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോൻ കീഴ് കോടതിയിൽ നൽകിയ ...

മാണി സി കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; രാഹുൽ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

കോട്ടയം: ഏറ്റുമാനൂരിലുണ്ടായ അപകടത്തിൽ മരിച്ച പാലാ എംഎൽഎ മാണി സി കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് സഞ്ചരിച്ച കാറിൽ നിന്നും ലഹരിവസ്തു കണ്ടെടുത്തു. പാലാ വള്ളിച്ചിറ സ്വദേശി രാഹുൽ ...

ആ വോട്ട് എന്റേതല്ല; ചെയ്തിരുന്നുവെങ്കിൽ നട്ടെല്ലോടെ അത് തുറന്ന് പറയുമെന്നും മാണി സി കാപ്പൻ

കോട്ടയം: ബിജെപിയിൽ ചേരുമെന്ന വാർത്ത തെറ്റാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാ‍ർത്തയും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് ...

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കാപ്പനെതിരായ കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. ...

യുഡിഎഫ് വേദികളിൽ പതിവായി തഴയുന്നു; ഒരു നേതാവിന് മാത്രം തന്നോട് പ്രശ്‌നം; മാണി സി കാപ്പൻ

കോട്ടയം: യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പൻ എംഎൽഎ. മുന്നണിയുമായി പ്രശ്‌നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ ...

കാപ്പനെ എടുക്കാൻ മാത്രം ശക്തി ദൗർഭല്യം എൽഡിഎഫിനില്ല:കാപ്പനെ മുന്നണിയിലെടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: പാല എംഎൽഎ മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.കാപ്പനുമായി ചർച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവനയെന്നും ...

എന്‍ഡിഎയിലേക്ക് പോകേണ്ടി വന്നാലും, എല്‍ഡിഎഫിലേക്കില്ല; എന്‍സിപിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളി മാണി സി കാപ്പന്‍

കോട്ടയം: എന്‍സിപിയിലേക്ക് മടങ്ങിപ്പോകില്ലെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. താന്‍ എന്‍സിപിയിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്‍ഡിഎയിലേക്ക് പോകേണ്ടി വന്നാലും ...

മാണി സി കാപ്പന്റെ പാർട്ടി പിളർന്നു: നേതാക്കൾ രാജിവെച്ചു

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻസികെ പാർട്ടി പിളർന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ രാജിവെച്ചു. മാണി സി ...