അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഭീകരർ അറസ്റ്റിൽ; ഒമ്നി വാൻ പിടിച്ചെടുത്തു
ഇംഫാൽ: അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരവാദികൾ അറസ്റ്റിൽ. ശനിയാഴ്ച മണിപ്പൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അക്രമികൾ സഞ്ചരിച്ചതായി കരുതുന്ന വാൻ സംഭവസ്ഥലത്ത് ...
























