മണിപ്പൂരില്‍ വന്‍ ആയുധവേട്ട: വിഘടനവാദി ക്യാമ്പില്‍ സുരക്ഷാസേനയുടെ മിന്നല്‍ റെയ്ഡ്, പിടിച്ചെടുത്തത് അത്യാധുനിക തോക്കുകളും ഡ്രോണ്‍ ജാമറുകളും
ഇംഫാല്‍: വംശീയ സംഘര്‍ഷങ്ങള്‍ വിട്ടൊഴിയാത്ത മണിപ്പൂരില്‍ ആയുധക്കടത്ത് തടഞ്ഞ് സുരക്ഷാസേന. നിരോധിത വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഒളിത്താവളങ്ങളില്‍ നടത്തിയ നീക്കത്തിനൊടുവില്‍ അത്യാധുനിക തോക്കുകളുടെയും ...
























