manipur - Janam TV
Friday, November 7 2025

manipur

അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഭീകരർ അറസ്റ്റിൽ; ഒമ്നി വാൻ പിടിച്ചെടുത്തു

ഇംഫാൽ: അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരവാദികൾ അറസ്റ്റിൽ. ശനിയാഴ്ച മണിപ്പൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  അക്രമികൾ സഞ്ചരിച്ചതായി കരുതുന്ന വാൻ സംഭവസ്ഥലത്ത് ...

“എന്റെ കുട്ടിസു​ഹൃത്തുക്കൾ”; മണിപ്പൂരിൽ വിദ്യാർത്ഥിനികളോടൊപ്പം ​ഗാനമാലപിച്ച് പ്രധാനമന്ത്രി

ഇംഫാൽ: വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂൾ വിദ്യാർത്ഥികളുമായി ഏറെ നേരം സംവദിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ​​ഗാനം ആലപിക്കുകയും സമയം ചെലവിടുകയും ചെയ്യുന്ന  ...

“മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കണം”: പ്രധാനമന്ത്രി

ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക്  കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും സമ​ഗ്രമായ വികസനത്തിനും പരസ്പര ബഹുമാനവും സമാധാനവും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഫാലിൽ ...

പ്രധാനമന്ത്രി മണിപ്പൂരിൽ; ഊഷ്മള സ്വീകരണം നൽകി ജനങ്ങൾ, 8,500 കോടിയുടെ വികസന പദ്ധതികൾ ഉദ്​ഘാടനം ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുരാചന്ദപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പരമ്പരാ​ഗത ...

പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; 8,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. നിരവധി വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനും വിവിധ പദ്ധതികൾക്ക് തറക്കല്ലിടാനുമാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നത്. 8,500 കോടി രൂപയുടെ 17 ...

90 തോക്കുകൾ, 728 വെടിയുണ്ടകൾ, ഗ്രനേഡുകൾ: മണിപ്പൂരിൽ വൻ ആയുധ വേട്ട

മണിപ്പൂരിൽ സംയുക്ത സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. ജൂലൈ 26 ന് പുലർച്ചെയാണ് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിലായി പരിശോധന ...

മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ

ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ...

മണിപ്പൂരിന് വേണ്ടി മോങ്ങിയവർ മുർഷിദാബാദ് കണ്ടിട്ടില്ല, ആക്രമണം തടയുന്നതിൽ മമത സർക്കാർ പൂർണപരാജയം:വഖ്ഫ് ബില്ലിനെതിരെയുള്ള കലാപത്തിൽ സന്തോഷ് പണ്ഡിറ്റ്

വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്. കലാപം ഉണ്ടാക്കുന്നവരെ ഒരു ദാക്ഷണ്യവും കൂടാതെ അടിച്ചമർത്തണമെന്നും മറ്റുള്ളവരുടെ സമാധാനം തകർക്കാനും ...

അമിത് ഷായുടെ മകനെന്ന് പരിചയപ്പെടുത്തി; എംഎൽഎമാർക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ ...

മണിപ്പൂരിൽ പ്രത്യേക പരിശോധന; വൻ ആയുധശേഖരം പിടിച്ചെടുത്തു, കണ്ടെടുത്തത് 114 മാരകായുധങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ നടന്ന പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. പൊലീസ്, അതിർത്തി സുരക്ഷാ സേന, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് മറ്റ് ...

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും മേഘാലയയിലും തുടർ ചലനങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടയത്. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടർ ...

മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ചുചേർത്ത് അമിത് ഷാ

ന്യൂ‍ഡ‍ൽഹി: മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേകം യോ​ഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് അമിത് ഷായുടെ നേതൃത്വത്തിൽ ...

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡല്‍ഹി:മണിപ്പൂരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. 2025 ഫെബ്രുവരി 9 ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് നാല് ദിവസത്തിന് ശേഷമാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജികത്ത് കൈമാറി. ഇംഫാലിലെ രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാദി കത്ത് കൈമാറിയത്.ആഭ്യന്തര മന്ത്രി അമിത് ...

മണിപ്പൂരിൽ 62 കോടിയുടെ ലഹരിക്കടത്ത് ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് അസം റൈഫിൾസ്

ഇംഫാൽ: മണിപ്പൂരിൽ 62 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ...

മണിപ്പൂർ ഇന്ന് അനുഭവിക്കുന്നത് കോൺ​ഗ്രസിന്റെ മുൻകാല പാപങ്ങളുടെ ഫലം; ഹൃദയത്തിന്റെ ഭാഷയിൽ ആത്മാർത്ഥമായാണ് ജനങ്ങളോട് സംസാരിച്ചത്: മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ:  കോൺ​ഗ്രസിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ്. വംശീയ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ മണിപ്പൂരിലെ ജനങ്ങളോട് ​ഖേ​​ദം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ...

സർക്കാർ ജീവനക്കാർക്ക് ന്യൂഇയർ സമ്മാനം; 7% ക്ഷാമബത്ത വർദ്ധിപ്പിച്ച് ഈ സംസ്ഥാനം

ഇംഫാൽ: സർക്കാർ ജീവനക്കാർക്ക് പുതുവത്സര സമ്മാനവുമായി മണിപ്പൂർ സർക്കാർ. ക്ഷാമബത്തയിൽ (Dearness allowance) 7 ശതമാനം വർദ്ധനവാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ് പ്രഖ്യാപിച്ചത്. 2025 ...

മണിപ്പൂരിൽ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാ സേന; രണ്ട് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാ സേന. ചുരാചന്ദ്പൂരിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ലംസാങ് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. അതിർത്തി സുരക്ഷാ സേനയും ...

മണിപ്പൂരിൽ 55 ഏക്കർ അനധികൃത പോപ്പി കൃഷി നശിപ്പിച്ചു

ഇംഫാൽ: മണിപ്പൂരിൽ 55 ഏക്കർ പോപ്പി കൃഷി നശിപ്പിച്ചു. മണിപ്പൂർ പോലീസും വനം വകുപ്പും ചേർന്ന് ഉഖ്‌റുൽ ജില്ലയിലെ ഷിഹായ് ഖുല്ലെൻ മലനിരകളിൽ 55 ഏക്കറോളം അനധികൃത ...

മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി; കണ്ടെടുത്തത് സൈന്യം- അസം റൈഫിൾസ് സംയുക്ത ഓപ്പറേഷനിൽ

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. മണിപ്പൂരിലെ ചുരാചന്ദ്‌പൂർ, കാങ്പോക്പി, തൗബൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ...

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ ശക്തമായ നടപടികൾ; രണ്ടാം ദിവസവും അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോ​ഗം  

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി ഭീകരരുടെ ആക്രണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും ...

മണിപ്പൂരിൽ ഏറ്റുമുട്ടൽ; 10 ഭീകരരെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ ശക്തം

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമിലാണ് ഏറ്റുമുട്ടലുണ്ടായത്. സെൻട്രൽ റിസർവ് പൊലീസും സിവിൽ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒരു ...

3 ദിവസത്തെ ഓപ്പറേഷൻ; വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പരിശോധന; മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ സൈന്യം, പൊലീസ്, അതിർത്തി സുരക്ഷാ സേന എന്നിവർ സംയുക്തമായി ...

കേന്ദ്രത്തിന്റെ കൈത്താങ്ങ് ; ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ചു ; മൂന്ന് സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 675 കോടി

ന്യൂഡൽഹി: പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ​ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസ സ​ഹായം അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ ...

Page 1 of 6 126