manjari - Janam TV
Saturday, November 8 2025

manjari

കണ്ണനെ കണ്ട് അനുഗ്രഹം തേടി ഗായിക മഞ്ജരി; ഒപ്പം പ്രിയതമനും; ചിത്രങ്ങൾ

വിവാഹശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി ഗായിക മഞ്ജരി. ഭർത്താവ് റെജിനൊപ്പമാണ് മഞ്ജരിയെത്തിയത്. ജെറിൻ ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതെന്നും അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് ...

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി.. മഞ്ജരിയും ജെറിനും വിവാഹ ശേഷം ആദ്യമായി ക്ഷേത്രനടയിൽ; വീഡിയോ പങ്കുവെച്ച് ജനപ്രിയ ഗായിക – manjari visiting guruvayur temple

മലയാളികളുടെ പ്രിയ ഗായിക മഞ്ജരി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ക്ഷേത്ര തിരുനടയിൽ എത്തി. വിവാഹ ശേഷം ആദ്യമായാണ് മഞ്ജരി ഗുരുവായൂരിലെത്തുന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകട്ടെയെന്ന അടിക്കുറിപ്പോടെ മഞ്ജരി ...

മഞ്ജരി മംഗല്യം..ലളിതം മാതൃകാപരം; വിവാഹ സത്കാരം ഭിന്നശേഷി കുട്ടികളോടൊപ്പം; നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട് ;ചിത്രങ്ങൾ

തിരുവനന്തപുരം:ഭിന്നശേഷി കുട്ടികളോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക മഞ്ജരിയും ഭർത്താവ് ജെറിനും . ഇന്ന് വിവാഹിതരായ ദമ്പതിമാരുടെ വിവാഹ സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെ ഭിന്നശേഷി കുട്ടികളോടൊപ്പമാണ് ...

ഗായിക മഞ്ജരി വിവാഹിതയായി; ആശംസകളുമായി സുരേഷ് ഗോപി അടക്കമുള്ളവർ

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപി അടക്കമുള്ളവർ ...

ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്; വിരുന്നു സത്കാരം ഭിന്നശേഷിക്കുരുന്നുകൾക്കൊപ്പം

തിരുവനന്തപുരം: ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ...

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ...