ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി.. മഞ്ജരിയും ജെറിനും വിവാഹ ശേഷം ആദ്യമായി ക്ഷേത്രനടയിൽ; വീഡിയോ പങ്കുവെച്ച് ജനപ്രിയ ഗായിക - manjari visiting guruvayur temple
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി.. മഞ്ജരിയും ജെറിനും വിവാഹ ശേഷം ആദ്യമായി ക്ഷേത്രനടയിൽ; വീഡിയോ പങ്കുവെച്ച് ജനപ്രിയ ഗായിക – manjari visiting guruvayur temple

manjari visiting guruvayur temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 05:23 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ ഗായിക മഞ്ജരി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ക്ഷേത്ര തിരുനടയിൽ എത്തി. വിവാഹ ശേഷം ആദ്യമായാണ് മഞ്ജരി ഗുരുവായൂരിലെത്തുന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകട്ടെയെന്ന അടിക്കുറിപ്പോടെ മഞ്ജരി പങ്കുവെച്ച വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മഞ്ജരിയും ഭർത്താവ് ജെറിനും ഗുരുവായൂരിലെത്തി ദർശനം നടത്തുന്നതാണ് വീഡിയോയിലുള്ളത്.

ജെറിൻ ആദ്യമായാണ് ഗുരുവായൂരിലെത്തുന്നതെന്ന് മഞ്ജരി പറഞ്ഞു. ക്ഷേത്രവും ക്ഷേത്ര പരിസരവുമെല്ലാം അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നായിരുന്നു മഞ്ജരിയുടെ പ്രതികരണം. ”അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിലും ജെറിൻ പുറത്തുനിന്ന് തൊഴുതു. ഞാൻ അകത്തേക്ക് കയറി. ഞങ്ങൾ രണ്ട് പേർക്കും വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു”മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജൂൺ 24നായിരുന്നു മഞ്ജരിയും ഭർത്താവ് ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്ത് വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജെറിൻ പത്തനംതിട്ട സ്വദേശിയാണ്.

Tags: guruvayurmanjari
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies