ഇന്ധന ഉപഭോഗം കുറയ്‌ക്കുന്നത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും; സ്വന്തം അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
ജിന്ദ് (ഹരിയാന): ഇന്ധനം ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എണ്ണ, സ്വര്‍ണം തുടങ്ങിയ ...















