mansookh mandavya - Janam TV

mansookh mandavya

ആം ആദ്മി മദ്യം വിൽക്കുന്ന തിരക്കിൽ; കേന്ദ്ര സർക്കാർ പദ്ധതികൾ ആം ആദ്മി മൂടി വയ്‌ക്കുന്നുവെന്ന് മൻസൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മദ്യം വിൽക്കുന്ന തിരക്കിലാണ് ആം ആദ്മി പാർട്ടിയെന്ന് ...

കൊറോണ വാക്‌സിനേഷൻ: 150 കോടിയുടെ ചരിത്ര നേട്ടവുമായി ഇന്ത്യ, നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വാക്‌സിനേഷനിൽ 150 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചത് നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാവർക്കും ...

ഇന്ത്യയിൽ ആശങ്കയില്ല: ഒമിക്രോൺ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യസഭയിൽ ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത ...

രാജ്യത്ത് വിതരണം ചെയ്തത് 115 കോടി കൊറോണ വാക്‌സിനുകൾ: ഭാരതീയർക്ക് അസാദ്ധ്യമായതൊന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 115 കോടി പേർക്ക് കൊറോണ വാക്‌സിനുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആകെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്‌സിൻ ...