കൊറോണ വാക്‌സിനേഷൻ: 150 കോടിയുടെ ചരിത്ര നേട്ടവുമായി ഇന്ത്യ, നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വാക്‌സിനേഷൻ: 150 കോടിയുടെ ചരിത്ര നേട്ടവുമായി ഇന്ത്യ, നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാക്‌സിനേഷനിൽ 150 കോടിയെന്ന ചരിത്ര നേട്ടം കൈവരിച്ചത് നിരവധി പേരുടെ പരിശ്രമത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയിൽ നിന്നും രാജ്യം മുക്തമായിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത് ഇവരുടെ പരിശ്രമം മൂലമാണ്. യോഗ്യരായവർ അവരുടെ അവസരം വരുമ്പോൾ വാക്‌സിൻ സ്വീകരിക്കണം. കൊറോണ വൈറസിനെതിരെ എല്ലാവർക്കും ഒരുമിച്ച് പോരാടാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയും പ്രധാനമന്ത്രി വാക്‌സിനേഷനിൽ നേടിയ ചരിത്ര നേട്ടത്തെ പ്രശംസിച്ചു. പശ്ചിമ ബംഗാളിന് ഇതുവരെ 11 കോടി ഡോസ് വാക്‌സിൻ കേന്ദ്രം സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ വെന്റിലേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചു. നിരവധി ഓക്‌സിജൻ പ്ലാന്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും അക്ഷീണം പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ച് എത്തി. രാജ്യത്ത വാക്‌സിനേഷൻ 150 കോടി പിന്നിട്ടു. മുതിർന്നവരിൽ 90 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ജനുവരി മൂന്ന് മുതൽ 1.5 കോടിയിലധികം കൗമാരക്കാർക്ക് വാക്‌സിൻ നൽകിയെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

Tags: Narendra Modimansookh mandavya
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies